Browsing Category
Editors’ Picks
ലോക പുസ്തകദിനത്തിൽ ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലുമായി ഡിസി ബുക്സ്
കോട്ടയം:ലോകപുസ്തകദിനാഘോഷങ്ങളുടെ ഭാഗമായി ഡി സി ബുക്‌സ് ഏപ്രില്‍ 23 ന് ഏകദിന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകീട്ട് ഏഴുവരെ ഡി സി ബുക്‌സിന്റെ യൂ ട്യൂബ് ചാനലിലൂടെ തത്സമയമായാണ് സാഹിത്യോത്സവം.
അടച്ചിടല്‍കാലത്ത് നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇതാ വീണ്ടും !
കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന എത്രമാത്രം സഹായിക്കുമെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊറോണയുടെ ഭീതി വിട്ടൊഴിയുമ്പോൾ പല ജില്ലകളിലും സാധാരണ ജീവിതം ആരംഭിക്കുകയാണ്.
എഴുത്തുകാരെ തേടി വരുന്ന സിനിമാക്കാർ; ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ പി വി ഷാജികുമാർ
സിനിമയ്ക്കു വേണ്ടി മാത്രം എഴുതുന്ന എഴുത്തുകാരുടെ ഒരു തലമുറ നമുക്കുണ്ട്. പക്ഷേ, സിനിമാക്കാർ ഇപ്പോൾ മലയാളത്തിലെ നോവലിസ്റ്റുകളുടെയും കഥാകൃത്തുക്കളുടെയും പിറകെയാണ്. വിഷയത്തിൽ വിശദമായ ചർച്ചകളുമായി കഥാകൃത്തും തിരക്കഥാകൃത്തുമായ പി വി ഷാജികുമാറും…
എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഒരു കുടുംബം ഉണ്ടാകും
സ്വന്തം തൊഴിലിനോട് ജാള്യം തോന്നാതെ , അത് സധൈര്യം തുറന്നു പറയാന്‍ കഴിയുന്ന നളിനി ജമീലമാര്‍ ഇന്നിന്റെ നന്മയാണ് . കാരണം അവര്‍ തുറന്നിടുന്ന ആകാശം വളരെ വലുതാണ് . എന്തില്‍ നിന്നും പഠിക്കാൻ എന്തെങ്കിലും നമുക്ക് ലഭിക്കും എന്നതാണ് ഓരോ വായനയുടെയും…
ലൈംഗികത്തൊഴിലാളിയാണ് ഞാൻ; പറയാന്‍ ഒരു മടിയുമില്ല: നളിനി ജമീല
എന്റെ ജീവിതങ്ങളും അനുഭവങ്ങളും തുറന്നെഴുതണമെന്ന അഭിപ്രായം കണക്കിലെടുത്താണ് ആത്മകഥയെഴുതാൻ തീരുമാനിച്ചത്. ഡിസി ബുക്സ് പ്രസിദ്ധീകരിക്കാൻ തയ്യാറായി വന്നതോടെ എഴുതാൻ ആത്മവിശ്വാസമായി. തുടർന്ന് എഴുതാൻ കഴിയുമോ എന്ന് സംശയമായിരുന്നു. എന്നാല്‍ എഴുത്ത്…