DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘പകർച്ചവ്യാധി: കേരളത്തിന്റെ പ്രതിരോധ ചരിത്രം’; ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി…

പകർച്ചവ്യാധികളെ നേരിടുന്നതിൽ 200 വർഷങ്ങൾക്ക് മുൻപ് കേരളം പിന്നിട്ട വഴികളെ കുറിച്ചും ചരിത്രത്തിന്റെ ഭാഗമായ അപൂർവ വ്യക്തിത്വങ്ങളെ കുറിച്ചും വിശദീകരിച്ച് ഡോ. കെ. രാജശേഖരൻ നായർ. ഡിസി ബുക്‌സ് പോഡ്കാസ്റ്റ് ചാനൽ ഗാലി പ്രൂഫിൽ സംസാരിക്കുകയായിരുന്നു…

സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ ‘വിശ്വവിഖ്യാതമായ മൂക്ക്’; ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും…

വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന, സമൂഹത്തിലെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയ അതുല്യകൃതി ‘വിശ്വവിഖ്യാതമായ മൂക്ക്’. ഇപ്പോൾ ഡൗൺലോഡ് ചെയ്യാം വെറും 19.99 രൂപയ്ക്ക് !

സാഹിത്യ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറന്ന് പെരുമാൾ മുരുഗൻ

സാഹിത്യ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സ് തുറന്ന് തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുഗൻ. ലോകപുസ്തക ദിനത്തോടനുബന്ധിച്ചു കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന ‘നവചിന്തയുടെ വാതിലുകൾ ’ എന്ന പ്രഭാഷണ…

പുറത്തുനിന്നും കാണുന്നതിനേക്കാൾ സങ്കീർണമാണ് റെയിൽവേ ജീവിതം: ടി.ഡി. രാമകൃഷണൻ

തന്നെ ഒരു എഴുത്തുകാരനാക്കി രൂപപ്പെടുത്തുന്നതിൽ റെയിൽവേ ജീവനക്കാരനായി സേവനം അനുഷ്ഠിച്ച ആ 35 വർഷങ്ങൾ വളരെയധികം സ്വാധീനിച്ചുവെന്നു പ്രശസ്ത എഴുത്തുകാരനും വയലാര്‍- കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ടി.ഡി. രാമകൃഷണൻ.

മലയാളിയുടെ മാറുന്ന ഭക്ഷണ ശീലങ്ങളെക്കുറിച്ച് വിശദീകരിച്ച് മൃണാൾദാസ്

പുറത്തുള്ള സംസ്‌കാരങ്ങളെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് മലയാളികൾക്കെന്നു പ്രശസ്ത ഫുഡ് വ്‌ളോഗറായ മൃണാൾദാസ്. ബര്‍ഗറും ബ്രോസ്റ്റഡ് ചിക്കനും പാസ്തയും മന്തിയുമൊക്കെ മലയാളിയുടെ ഭക്ഷണമോഹങ്ങളായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.…