Browsing Category
Editors’ Picks
നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍ സഹായിക്കുന്ന ജോസഫ്…
നിങ്ങളുടെ ജീവിതത്തിലേക്ക് അയയ്ക്കപ്പെട്ട ദൈവത്തിന്റെ ചാരന്മാരെ കണ്ടെത്താന്‍ സഹായിക്കുന്ന ജോസഫ് അന്നംകുട്ടി ജോസിന്റെ 'ദൈവത്തിന്റെ ചാരന്മാർ', ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ ബോബി ജോസ് കട്ടികാടിന്റെ 'രമണീയം…
അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്‍ക്കുന്ന ഏഴു കഥകള്‍ ബഷീറിന്റെ ചിരിക്കുന്ന മരപ്പാവ ; ഇപ്പോൾ…
ഭാഷയുടെ എല്ലാ നിയമങ്ങളേയും തിരസ്കരിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത്…
സാഹിത്യം പറയുന്ന ധാർമികതയല്ല മതം പറയുന്നത് : രവിചന്ദ്രന്‍ സി
നിരുപദ്രവകാരികളായ കള്ളങ്ങളുടെ പറുദീസയാണ് കേരളത്തിൽ സാഹിത്യവും മതവും എന്ന് സ്വതന്ത്രചിന്തകനും അദ്ധ്യാപകനുമായ രവിചന്ദ്രന്‍ സി. പല കള്ളങ്ങളും വസ്തുനിഷ്ഠമാണ് , അതിനു സാധുതയുണ്ട് എന്ന് സ്ഥാപിക്കുന്നയിടത്താണ് അത് മതമായി മാറുന്നതെന്നും അദ്ദേഹം…
പ്രപഞ്ചത്തെ സ്വന്തം ഭവനമായി കാണണം: വി മധുസൂദനൻ നായർ
പ്രപഞ്ചത്തെ സ്വന്തം ഭവനമായി കാണുന്നിടത്തോളം എത്തണം മനുഷ്യന്റെ ഭാവനയുടെയും ബുദ്ധിയുടെയും വളർച്ചയെന്നു പ്രശസ്തനായ കവിയും, അദ്ധ്യാപകനുമായ വി മധുസൂദനൻ നായർ. അപ്പോൾ മാത്രമാണ് അവന്റെ വായനയുടെയും പ്രപഞ്ച ബോധത്തിന്റെയും ലോകം ഏറ്റവും…
ലൈംഗിക തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി സദാചാര മലയാളിയെ ഞെട്ടിച്ച നളിനി ജമീലയുടെ ‘എന്റെ ആണുങ്ങള്‍’, ‘…
സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്ന ‘എന്റെ ആണുങ്ങള്‍’. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണു കിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാമാക്കിയ നളിനി ജമീലയുടെ ആത്മകഥ ‘ ഞാന്‍…