DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണതകൾ ചൂണ്ടിക്കാട്ടുന്ന ബഷീറിന്റെ ചിരിക്കുന്ന മരപ്പാവ ;…

ഭാഷയുടെ എല്ലാ നിയമങ്ങളേയും തിരസ്കരിച്ച എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. വായനക്കാരെ ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ് ബഷീര്‍ കൃതികള്‍. ചിരിയുടെ മുഖപടമണിഞ്ഞ്‌ വേദനയുടെയും വികാരങ്ങളുടെയും കഥകളാണ് ബഷീർ പറഞ്ഞത്…

സാപ്പിയൻസിന്റെയും ഹോമോ ദിയൂസിന്റെയും രചയിതാവിൽനിന്നും മറ്റൊരു ഇൻർനാഷണൽ ബെസ്റ്റ് സെല്ലർ, യുവാൽ നോവാ…

മഹാമാരിയിൽ വിറപൂണ്ട് നിൽക്കുന്ന ഇക്കാലത്ത് ലോകം മുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന യുവാൽ നോവാ ഹരാരിയുടെ ഏറ്റവും പുതിയ പുസ്തകമായ 21-ാം നൂറ്റാണ്ടിലേക്ക് 21 പാഠങ്ങൾ എന്ന പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് ഇപ്പോൾ വായനക്കാർക്ക് ഡൗൺലോഡ് ചെയ്യാം. 

ഭീതി അകലുന്നു …അന്ന് ആശ്വാസമായ ആ പുസ്തകങ്ങൾ ഒരിക്കൽ കൂടി !

കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ വായന എത്രമാത്രം സഹായിക്കുമെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. കൊറോണയുടെ ഭീതി വിട്ടൊഴിയുമ്പോൾ പല ജില്ലകളിലും സാധാരണ ജീവിതം ആരംഭിക്കുകയാണ്. ലൈബ്രറികളിലേക്കും, പുസ്തകശാലകളിലേക്കുമൊക്കെയുള്ള യാത്രകൾ…

വനസ്ഥലിയുടെ ഒപ്പീസ്

പക്ഷിപാതാളത്തിൽ അപൂർവ്വയിനം ചിത്രകൂടൻ പക്ഷികൾ ബ്രഹ്മഗിരികുന്നുകളെ ചുറ്റി പറക്കുന്നുണ്ടെന്നൊക്കെ പണ്ട് വായിച്ചിട്ടുണ്ട്‌. എന്നാല്‍ വയനാടന്‍ കാടുകളിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ജൈവജന്തുവിസ്മയങ്ങള്‍ എത്രയോ അധികമെന്ന വേദന കാടിന്‍റെ…

ബോബി ജോസ് കട്ടികാടിന്റെ പ്രബോധനങ്ങളില്‍നിന്നു തിരഞ്ഞെടുത്ത കുറിപ്പുകള്‍

ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ബോബി ജോസ് കട്ടികാടിന്റെ ആദ്ധ്യാത്മികചിന്തകളാണ് ‘രമണീയം ഈ ജീവിതം’. വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ…