DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഹൃദയരാഗങ്ങൾ, ജീവിതരാഗങ്ങൾ…

നോവലിസ്റ്റ്, കഥാകൃത്ത്, സഞ്ചാരസാഹിത്യകാരൻ, ജീവചരിത്രകാരൻ, തിരക്കഥാകൃത്ത്, സാഹിത്യവിമർശകൻ, ഗവേഷകൻ, കോളജ് അധ്യാപകൻ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ലബ്ധപ്രതിഷ്ഠ നേടിയ ഡോ. ജോർജ് ഓണക്കൂറിന്റെ സംഭവബഹുലമായ ആത്മകഥയാണ് ഹൃദയരാഗങ്ങൾ. മൂവാറ്റുപുഴയിലെ…

ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് സ്റ്റോറുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും

അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരിയും പിന്നാലെ ഉണ്ടായ ലോക്ക്ഡൗണുമൊക്കെ കുറച്ചൊന്നും അല്ല മനുഷ്യനെ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത്. മഹാമാരിയുടെ വരവോടെ വീടിനുള്ളിലേക്ക് മാത്രമായി മനുഷ്യന്റെ ലോകം ചുരുങ്ങിയപ്പോൾ പലരും മറന്നുവെന്നു…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലെ മികച്ച സംവാദങ്ങൾ ഒരിക്കൽ കൂടി ഇതാ നിങ്ങളുടെ അരികിലേക്ക് !

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ നിന്നും പ്രിയവായനക്കാർ ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ച ലോക പ്രശസ്ത ചിന്തകരും എഴുത്തുകാരും പങ്കെടുക്കുന്ന ആഴമുള്ള സംവാദങ്ങൾ ഈ ലോക്ഡൗൺ കാലത്ത് ഒരിക്കൽ കൂടി…

നീ ഒട്ടും പ്രതീക്ഷിക്കാതെ നിന്റെ അടുത്തേക്ക് ദൈവത്താൽ അയക്കപ്പെട്ടവർ, ദൈവത്തിന്റെ ചാരൻമാർ!

അന്നത്തെ രാത്രിയെയും ഉറക്കത്തെയും കളിയാക്കിക്കൊണ്ട് അത് വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ പതിഞ്ഞ ആനന്ദം ആദ്യം വിളിച്ചറിയിച്ചത് എഴുത്തുമായി കട്ടപ്രണയത്തിലായ പെങ്ങളൂട്ടിയെയാണ്. പതിവില്ലാതെ സ്നേഹത്തോടെ ചേട്ടായീനെ കാണണം എന്ന് അവൾ വാശി പിടിച്ചപ്പോൾ…

ഡി സി ബുക്‌സിന്റെ ആഭിമുഖ്യത്തില്‍ ക്രൈം ഫിക്ഷന്‍ നോവല്‍ മത്സരം; രചനകള്‍ ക്ഷണിക്കുന്നു

ഉദ്വേഗജനകമായ ആഖ്യാനങ്ങളെ ലോകം മുഴുവന്‍ ആരാധനയോടെ വായിക്കുമ്പോള്‍ ലോകോത്തര നിലവാരമുള്ള രചനകള്‍ മലയാളസാഹിത്യത്തിലും ഉണ്ടാകേണ്ടതല്ലേ? കുറ്റാന്വേഷണ നോവലുകള്‍ എഴുതാന്‍ താത്പര്യമുള്ളവര്‍ക്ക് അതുല്യമായൊരു വേദിയൊരുക്കുകയാണ് ഡി സി ബുക്‌സ് ക്രൈം…