DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വരച്ചുകാട്ടുന്ന…

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഫോറൻസിക് മെഡിസിൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആയ ഡോ. ഷെർലി വാസു കലാകാരിയുടെ ഭാവനയോടെയും ശാസ്ത്രജ്ഞയുടെ യഥാതഥ മനസോടെയും കുറെ ജീവിതങ്ങളെ വിവൃതം ചെയ്യുന്നു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിലൂടെ.

‘‘എന്താണ് സംഭവിച്ചത് ഡോക്ടറേ?; അവൾ എന്തിനിതു ചെയ്തുവെന്നറിഞ്ഞുകൂടാ എന്റെ ഇന്‍സ്പെക്ടറേ’’…

പൈനാടൻ രാവിലെ ഒൻപതു മണിക്ക് ആശുപത്രിയിൽ പോയി, ഉച്ചയ്ക്ക് മൂന്നു മണിക്ക് തിരികെ വീട്ടിൽ വന്നപ്പോൾ വന്ദന കിടക്കമുറിയില്‍ മരിച്ചു കിടക്കുന്നുവെന്ന് ഡോക്ടർ സണ്ണി പൈനാടൻ തന്നെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞത്. സർക്കിൾ ഇൻസ്പെക്ടർ…

നിങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങൾ അവിശ്വസനീയമായ വിലക്കുറവിൽ സ്വന്തമാക്കാൻ ഒരവസരം കൂടി…

അടച്ചിടല്‍കാലത്ത്‌ നിങ്ങൾക്ക് ആശ്വാസമായ ആ പുസ്തകങ്ങൾ ഇപ്പോൾ ഇതാ വീണ്ടും നിങ്ങൾക്ക് അരികിലേക്ക് എത്തിക്കുകയാണ് ഡിസി ബുക്‌സ്. ലോക്‌ഡൗൺ സമയം നിങ്ങൾക്കായി ഞങ്ങൾ നൽകിയ ഡാൻ ബ്രൗണിന്റെയും, ഇ എൽ ജെയിംസിന്റെയും, പമ്മന്റെയുമൊക്കെ പുസ്തകങ്ങൾ…

കവിതയിലെ തലമുറകൾ ഒരുമിക്കുന്ന കാവ്യോത്സവം; ഇന്ന് മുതൽ ഡിസി ബുക്‌സ് യൂ ട്യൂബ് ചാനലിൽ

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നിൽ ലോകരാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ മലയാള കവിതയിലെ തലമുറകൾ പ്രിയവായനക്കാർക്കായി ഒന്നിക്കുന്നു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കാവ്യസന്ധ്യയിലൂടെയാണ് പ്രിയപ്പെട്ടവർ നിങ്ങളുടെ മുന്നിൽ എത്തുക. മെയ് മൂന്നു വരെ…

ഡിസി ബുക്‌സ് , കറന്റ് ബുക്‌സ് സ്റ്റോറുകൾ എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കും

ഇപ്പോൾ ഇതാ എല്ലാ ഡിസി ബുക്‌സ് സ്റ്റോറുകളും ദിവസവും രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ തുറന്നു പ്രവർത്തിക്കും. കുട്ടികള്‍ക്ക് വായിച്ചു രസിക്കാനും മാനസികോല്ലാസത്തിനും നിരവധി ഇംഗ്ലീഷ് – മലയാളം ബാല സാഹിത്യ പുസ്തകങ്ങൾ ഡിസി ബുക്‌സ്…