DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

രതി വിലക്കപ്പെട്ട കനിയായി പ്രഖ്യാപിക്കുന്ന ദര്‍ശനങ്ങള്‍ക്കൊന്നും ലോകത്ത് നിലനില്‍ക്കാന്‍ കഴിയില്ല…

നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന ലൈംഗികതയെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതാനുള്ള കെ ആർ ഇന്ദിരയുടെ ധീരമായ ശ്രമം ‘സ്ത്രൈണ കാമസൂത്രം’.ഇസ്ലാമിക സദാചാരപ്രകാരവും ധാര്‍മ്മികനിഷ്ഠയോടുമുള്ള ലൈംഗികത എന്താണെന്ന് വിശദമാക്കുന്ന കെ വി കെ ബുഖാരി , കെ കെ…

ഡിസി ബുക്സ് ഓൺലൈൻ ബുക്സ്റ്റോറുകൾ പ്രവർത്തനം ആരംഭിച്ചു : ഓര്‍ഡര്‍ ചെയ്യൂ, വായിക്കൂ!

ഡി സി ബുക്‌സിന്റെ ഓണ്‍ലൈന്‍ പുസ്തകശാല പൂര്‍ണ്ണമായും പ്രവര്‍ത്തനമാരംഭിച്ചു. വായനക്കാര്‍ക്ക് ഇന്നുമുതല്‍ ഓണ്‍ലൈനിലൂടെ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം. ലോക്ക് ഡൗണിനു ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോര്‍ പ്രവര്‍ത്തനം…

ഐതിഹ്യവും ചരിത്രവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു നിഗൂഢസങ്കല്പം ‘ഒടിയൻ’

പാലക്കാടന്‍ ഗ്രാമീണ ജീവിതത്തിന്റെ സൂക്ഷ്മ ചിത്രങ്ങള്‍ അടങ്ങിയ ഈ നോവല്‍ ഭാഷാപരമായി പുലര്‍ത്തിയിരിക്കുന്ന സൂക്ഷ്മത കൊണ്ട് ശ്രദ്ധേയമാണ്. നമ്മുടെ മലയാള നോവല്‍ പാരമ്പര്യത്തെ ശക്തമായി പിന്‍പറ്റുന്ന കൃതിയുമാണിത്

ഡി സി കഥയ മമ, കഥയ മമ തുടര്‍ക്കഥ; എഴുത്തിന്റെ പുതിയ മേഖല തുറക്കാൻ ഡി സി ബുക്‌സ്

കഥയുടെ തുടക്കം മെയ് 11 തിങ്കളാഴ്ച വൈകീട്ട് 3.30 ന് ബെന്യാമിന്‍ അവതരിപ്പിക്കും. തുടര്‍ന്നുള്ളദിവസങ്ങളില്‍ കഥ തുടരും.. കഥാവതരണങ്ങള്‍ക്കായി ഡി സി ബുക്‌സിന്റെ യുട്യൂബ് ചാനലും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളും സബ്‌സ്‌ക്രൈബ് ചെയ്യൂ.

മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുന്ന ചരിത്രനോവല്‍, സജീവ് പിള്ളയുടെ…

സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറയുകയാണ് സജീവ് പിള്ള മാമാങ്കം എന്ന നോവലിലൂടെ.…