DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പാലക്കാടന്‍ ഗ്രാമമായ പരുത്തിപ്പുള്ളിയിലെ പറയത്തറയും അവിടത്തെ പറയരുടെ ആഭിചാരജഡിലമായ ജീവിതവും

ദേവീക്ഷേത്രത്തിൽ നിന്ന് ദേവി കുടിയേറിപ്പാർത്ത സ്ഥലമാണ് പറയത്തറ. അവിടെ തലമുറ തലമുറയായി ഓടിയന്മാർ ഒടിവിദ്യ ചെയ്യുന്നു. ഓടിയനായ കരിമണ്ടി കള്ള് മോഷ്ടിക്കാൻ പനയിൽ കയറി വീഴുന്നിടത്ത് കഥ തുടങ്ങുകയാണ്.

ഒരിയ്ക്കല്‍ കൂടി പ്രിയേ നമുക്കീ നദീ തീരത്തിരിയ്ക്കാം…

പ്രണയധീരത കൈവിടാത്ത മനസ്സുകള്‍ എവിടെയെവിടെയുണ്ടോ, അവിടെയെല്ലാം പിന്നെയും പിന്നെയും സ്‌നേഹം ജനിക്കുമെന്ന ശുഭകാമനയോടെ ഈ കാവ്യം സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീരുന്നു

അര്‍ഥത്തിന്റെ കല്ലുരുട്ടി കയറ്റി കൈവിട്ടു പൊട്ടിച്ചിരിച്ച് ജീവിതത്തിന്റെ പൊരുള്‍ പകര്‍ന്ന ഭ്രാന്തന്‍

കടമ്മനിട്ടയും ഒ എന്‍ വിയും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ നിറഞ്ഞുനിന്ന ‘ചൊല്‍‌ക്കവിതാ’ലോകത്ത് നാറാണത്ത് ഭ്രാന്തന്‍ എന്ന ഒറ്റക്കവിതകൊണ്ട് മധുസൂദനന്‍ നായര്‍ താരമായി. ഇപ്പോഴും നാറാണത്ത് ഭ്രാന്തന്‍ കഴിഞ്ഞിട്ടേ മറ്റൊരു കവിതയെക്കുറിച്ച്…

സജീവ് പിള്ളയുടെ മാമാങ്കം; ഇ ബുക്ക് പ്രകാശനം ഇന്ന്

സാമൂതിരിക്കെതിരേ വാളേന്തി മാമാങ്കചരിത്രത്തില്‍ നിഷ്‌കളങ്കബലിയായ പതിമൂന്നുകാരന്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ ചോരപുരണ്ട ജീവിതത്തിലൂടെ മാമാങ്കത്തറയ്ക്കുവേണ്ടിയുള്ള പകയുടെയും ചതിയുടെയും കഥ പറഞ്ഞ നോവൽ സജീവ് പിള്ളയുടെ 'മാമാങ്കത്തിന്റെ ' ഇ-ബുക്ക്…

മലയാള കാല്പനികകവിതയുടെ സൗന്ദര്യം മുഴുവനായും ഒപ്പിയെടുത്ത മൂന്നു രചനകൾ, ‘നാറാണത്ത്…

പറയിപെറ്റ പന്തിരുകുലം എന്ന ഐതിഹ്യത്തെ അടിസ്ഥാനമാക്കി രചിച്ച മധുസൂദനന്‍ നായരുടെ ഏറ്റവും ജനകീയ കൃതികളിലൊന്ന് 'നാറാണത്ത് ഭ്രാന്തന്‍'. സ്‌നേഹിച്ചുതീരാത്തവരുടെ ജീവനസംഗീതമോ അതിജീവനസംഗീതം തന്നെയോ ആയിത്തീർന്ന ഒ.എൻ.വിയുടെ 'സ്നേഹിച്ചു തീരാത്തവർ'.…