DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡി സി കഥയ മമ, കഥയ മമ തുടര്‍ക്കഥ തുടരുന്നു , വായനക്കാർക്കും പങ്കാളികളാകാം

പ്രിയ വായനക്കാർക്കായി എഴുത്തിന്റെ പുതിയ മേഖല പരിചയപ്പെടുത്തുകയാണ് ഡി സി ബുക്‌സ്. പ്രശസ്ത എഴുത്തുകാരനായ ബെന്യാമിന്‍ എഴുതുന്ന കഥയുടെ തുടര്‍ച്ച എഴുതാനുള്ള വളരെ അപൂർവമായ ഒരവസരമാണ് യുവ എഴുത്തുകാരെ തേടിയെത്തിയിരിക്കുന്നത്. പ്രിയപ്പെട്ട…

ദൈവവിഭ്രാന്തിയെ പരിചയപ്പെടുത്തുന്ന ‘നാസ്തികനായ ദൈവം ‘

ദൈവത്തിന്റെ ഉണ്മയെക്കുറിച്ചുള്ള വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് ഭൗതികലോകത്തിന്റെ ഉണ്മയെ ശാസ്ത്രീയമായി വിശദീകരിക്കുന്ന വിഖ്യാതമായ കൃതി ദി ഗോഡ് ഡെലൂഷനെ മുന്‍നിര്‍ത്തിയുള്ള പഠനമാണ് നാസ്തികനായ ദൈവം.

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി വായനക്കാരിലേക്ക്

ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി വായനക്കാരിലേക്ക് എത്തുന്നു.വി ജി ഉണ്ണിയുടെ, 'ഭ്രഷ്ടിന്റെ പുസ്തകം', ഡോ.എ പി ജെ അബ്ദുള്‍ കലാമിന്റെ, 'എന്റെ ഇന്ത്യ', സുധാ മൂര്‍ത്തിയുടെ, 'ഉള്ളില്‍ നിന്നുള്ള ഉറവകള്‍',…

കറുത്തവരുടെ രാഷ്ട്രീയമാണ്, അവരുടെ സത്വ ബോധമാണ്, ചില നിസ്സഹായതകളാണ് ‘ കരിക്കോട്ടക്കരി’

മലയാളം ഏറെ ചർച്ച ചെയ്യേണ്ട ഒരു നോവലാണ് വിനോയ് തോമസ്സിന്റെ കരിക്കോട്ടുകരി. അത്ര പൊള്ളുന്നതാണ് അതിലെ സാമൂഹിക പശ്ചാത്തലവും, രാഷ്ടീയവും. ഇറാനി മോസ് എന്ന കഥാപാത്രത്തിന്റെ കാഴ്ചകളിലൂടെയും, അനുഭവങ്ങളിലൂടെയും, ചില കടന്ന് പോകലുകളിലൂടെയുമാണ് ഈ നോവൽ…

മടക്കച്ചീട്ടും കയ്യില്‍വെച്ച് ഒരാള്‍

മൃത്യുവിലേക്കുള്ള ദൂരം ദൈര്‍ഘ്യമേറിയതാണെന്ന തോന്നലാണ് ചെറുപ്പത്തില്‍ മരണ ചിന്തയെ അകറ്റുന്നത്. എന്നാല്‍ രോഗവും അനിവാര്യമായ വാര്‍ദ്ധക്യവും ഈ അകലം നേര്‍പ്പിക്കുന്നതോടെ മരണഭീതി ബോധത്തിനു ചുറ്റും മാറാല കെട്ടുന്നു. മരണത്തെ രംഗബോധ മില്ലാത്ത…