Browsing Category
Editors’ Picks
അഞ്ച് പുതിയ പുസ്തകങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കുകളായി!
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ- ബുക്കായി ഡൗൺലോഡ് ചെയ്യാം. ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത‘, അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍‘ ,ജിം…
പുതുതലമുറയിലെ രണ്ട് എഴുത്തുകാരുടെ ഏറ്റവും പുതിയ നോവലുകള്‍ ആദ്യം ഇ-ബുക്കായി; പ്രകാശനം നാളെ
പുതുതലമുറയിലെ രണ്ട് എഴുത്തുകാരുടെ ഏറ്റവും പുതിയ നോവലുകള്‍ ആദ്യം ഇ-ബുക്കായി വായനക്കാരിലേക്ക് എത്തുന്നു. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ‘ഞാന്‍ വാഗ്ഭടാനന്ദന്‍ എന്നീ…
കനലടങ്ങാതെ കിടന്ന് ഏറെത്താമസിയാതെ അത് വീണ്ടും എരിയാന്‍ തുടങ്ങി…നോവലിന് ഒരു ആമുഖം
പത്തുവര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒരു നോവലെഴുതണമെന്ന മോഹം മനസ്സില്‍ തിങ്ങുകയും അതിനുള്ള പ്രായമോ പക്വതയോ കൈവന്നിട്ടില്ലെന്ന് സ്വയം തിരിച്ചറിയുകയും ചെയ്ത സമയത്ത്, എഴുതിവന്ന ഒന്നിനെ ഏച്ചുകൂട്ടി ഞാനൊരു ചെറുകഥ സൃഷ്ടിച്ചിരുന്നു. നോവല്‍സംഗ്രഹം…
പ്രസാദാത്മകമായ ചിന്തകളെയും ആശയങ്ങളെയും പരിചയപ്പെടുത്തുന്ന ‘ജീവിത വിജയത്തിലേക്കുള്ള 365…
‘ശുഭാപ്തിവിശ്വാസം എന്നത് അടിസ്ഥാനപരമായി ജീവിതം നല്ലതാണെന്നും ജീവിതം മുഴുവനായി നോക്കുമ്പോള്‍ തിന്മയേക്കാള്‍ മുന്‍തൂക്കം നന്മയ്ക്കായിരിക്കും എന്നുമുള്ള വിശ്വാസത്തിലൂന്നിയ ദര്‍ശനമാണ്. കൂടാതെ എല്ലാ വൈഷമ്യത്തിലും എല്ലാ വേദനയിലും ഒരു നന്മയുണ്ട്…
ഉദ്വേഗം നിറച്ച് റൂത്തിന്റെ ലോകം
മലയാള സാഹിത്യത്തിൽ ക്രൈം ഫിക്ഷൻ വിഭാഗത്തിൽ പെട്ട സംഭാവനകൾക്ക് പൊതുവെ ഒരു തരം പഞ്ഞം പിടിച്ച ഒരു അവസ്ഥയാണുണ്ടായിരുന്നത് . എന്നാൽ അത്തരം ആശങ്കകളെ കാറ്റിൽ പറത്തിക്കൊണ്ട് ഒരു തരംഗം തന്നെ സൃഷ്ടിച്ചിരിക്കുകയാണ് ലാജോ ജോസ് എന്ന എഴുത്തുകാരൻ.