Browsing Category
Editors’ Picks
ബാല്യ കൗമാരങ്ങളില്‍ നിറം പകര്‍ന്ന ഓര്‍മ്മകള്‍….
ബാല്യകാലത്ത് പകര്‍ന്നുകിട്ടിയ സൗരഭ്യത്താല്‍ ഹൃദയം തുറന്നെഴുതി ലോകമെമ്പാടുമുള്ള വായനക്കാരുടെ മനം കവര്‍ന്ന പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്ന കൃതിയാണ് നീര്‍മാതളം പൂത്ത കാലം.
അഗ്നിയിൽ സ്ഫുടം ചെയ്തെടുത്ത സ്ത്രീ ജീവിതത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെയുള്ള കഥ!
നമ്പൂതിരി സ്ത്രീയായ തേതിക്കുട്ടിക്കാവിന്റെ ജീവിതത്തിലെ മൂന്ന് ഘട്ടങ്ങളാണ് അഗ്നിസാക്ഷിയുടെ ഇതിവൃത്തം. ‘കുടി’വെപ്പിന് ശേഷം ഭർതൃ വീട്ടിൽ തേതിക്കുട്ടി നേരിടുന്ന വെല്ലുവിളികൾ മുതൽ സമുദായ വിലക്കുകളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും…
മധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം!
മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്
യക്ഷിക്കണ്ണ്…!
കടപ്പുറത്ത് ചുങ്കപ്പുരയുടെ തൊട്ടരികെത്തന്നെയാണ്, മുട്ടോളമെത്തുന്ന കാക്കിക്കാലുറയും തലയില്‍ കാസത്തൊപ്പിയും ധരിക്കുന്ന ലസ്‌ലിസായ്‌വ് കാവലിരിക്കുന്ന ഉപ്പുഗുദാം. കസ്റ്റംസുവക ചുങ്കപ്പുരയുടെയും ഉപ്പുഗുദാമിന്റെയും മുന്നിലാണ് ഇരുമ്പുതൂണ്‍ കൊടിമരം.…
മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി ഡിസി ബുക്‌സ്…
മലയാളികള്‍ വീണ്ടും വീണ്ടും വായിക്കാന്‍ ആഗ്രഹിക്കുന്ന 8 ബെസ്റ്റ് സെല്ലേഴ്‌സുമായി
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR! പ്രണയത്തിന്റെ രാജകുമാരി മാധവിക്കുട്ടിയുടേതുള്‍പ്പെടെയുള്ള 8 ബെസ്റ്റ് സെല്ലേഴ്‌സാണ് ഇന്ന് ഡിസി ബുക്‌സ്…