Browsing Category
Editors’ Picks
നമ്മള്‍ എന്തു ചെയ്യണം?
വീരപുരുഷന്മാര്‍, വിദ്വാന്മാര്‍, വസ്തു ഉടമസ്ഥന്മാര്‍, വലിയ ഈശ്വരഭക്തന്മാര്‍ ഇവരെല്ലാം അതാതു തലമുറകളിലെ സ്ഥിതിയനുസരിച്ചു നമ്മുടെ വര്‍ഗ്ഗത്തിലുണ്ടായിരുന്നു. ഇന്നും ആ അവസ്ഥ തുടര്‍ന്നുകൊണ്ടുതന്നെ ഇരിക്കുന്നു
ഏതു വേണം? മതരാഷ്ട്രമോ മതേതര രാഷ്ട്രമോ?
സമ്മതിദായകര്‍ കൃത്യമായ നിലപാട് എടുക്കേണ്ട സമയമാണ് ഇത്. ഈ തിരഞ്ഞെടുപ്പ് പ്രാഥമികമായും ജനാധിപത്യവും സമഗ്രാധിപത്യവും തമ്മിലുള്ളതാണ്. ഒപ്പം മതേതര രാഷ്ട്രവും മതരാഷ്ട്രവുംതമ്മില്‍, ഭൂരിപക്ഷ ക്ഷേമത്തില്‍ ഊന്നുന്ന വികസന സങ്കല്പവും ചെറിയ ഒരു…
‘പച്ചക്കുതിര’ ഏപ്രിൽ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്‌സിന്റെ സാംസ്‌കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ഏപ്രിൽ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും.
സിദ്ധാര്‍ത്ഥ സാഹിത്യപുരസ്‌കാരം വി ഷിനിലാലിന്
സിദ്ധാർത്ഥ ഫൗണ്ടേഷന്റെ ഈ വർഷത്തെ സാഹിത്യപുരസ്‌കാരം ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വി.ഷിനിലാലിന്റെ 'ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര' എന്ന ചെറുകഥാ സമാഹാരത്തിന്. 25000 രൂപയും ശ്രീബുദ്ധ ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം 2024 ; ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു
2024ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസിന്റെ ഷോർട്ട് ലിസ്റ്റ് പ്രഖ്യാപിച്ചു. അഞ്ച് വ്യത്യസ്ത ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത ആറ് നോവലുകളാണ് ഷോർട്ട് ലിസ്റ്റിലുള്ളത്. 32 ഭാഷകളിൽ നിന്നായി ലഭിച്ച 149 പുസ്തകങ്ങളിൽ നിന്ന് 13 പുസ്തകങ്ങളായിരുന്നു ഈ വർഷത്തെ…