Browsing Category
Editors’ Picks
ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്സിനൊപ്പം 300ലധികം ബാക്ക് എഡിഷനുകളുമായി ഡിസി ബുക്സ്…
ഇതുവരെ ഞങ്ങള്‍ നല്കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്സ് 30 ശതമാനം വിലക്കുറവിലും 300 ലധികം ബാക്ക് എഡിഷന് ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും ഇന്ന് വായനക്കാര്‍ക്ക് ലഭ്യമാകും
ഡിസി ബുക്സ് സൂപ്പര്‍ SUNDAY -യില്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ നല്കുന്നു നൂറുകണക്കിന് പുസ്തകങ്ങള്‍!…
നിങ്ങള്‍ എക്കാലത്തും വായിക്കാന്‍ ആഗ്രഹിച്ചതും, പുസ്തകശാലകള്‍ തോറും തേടിനടന്നതുമായി പുസ്തകങ്ങളാണ് നാളെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാവുക
‘ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍’; ബുക്ക് ചെയ്യാന്‍ ഇന്ന് കൂടി അവസരം
ഡി.സി ബുക്സ് പുറത്തിറക്കിയ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരം സ്വന്തമാക്കാന്‍ സാധിക്കാത്തവര്‍ക്കായി വീണ്ടും ഒരവസരം. പ്രിയവായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥന മാനിച്ചാണ് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഒരു അവസരം കൂടി…
മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും’; പ്രീബുക്കിങ് ആരംഭിച്ചു
യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം 'ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും' പ്രീബുക്ക് ചെയ്യാന്‍ വായനക്കാര്‍ക്ക് ഇപ്പോള്‍ അവസരം
കേരളം വീണ്ടും നൂറു കടക്കുമ്പോൾ…മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തില്‍ കോവിഡ് 19 കേസുകളുടെ എണ്ണം വീണ്ടും കൂടുമ്പോള്‍ ഓര്‍മ്മപ്പെടുത്തലും മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി