DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുതിയ തലമുറയ്ക്കു വെളിച്ചം നല്‍കുന്ന മൊയ്തുമൗലവിയുടെ സ്മരണകള്‍…!

1995 ജൂണ്‍ 8ന് , ഇ. മൊയ്തു മൗലവിയുടെ വിയോഗത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ച് ഡിസി കിഴക്കെമുറി എഴുതിയ ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷനില്‍ 300 ലധികം പുസ്തകങ്ങള്‍ 50 ശതമാനം വിലക്കുറവില്‍!

പുസ്തകക്കടകളില്‍ ദുര്‍ലഭമായി നൂറുകണക്കിന് പുസ്തകങ്ങളാണ് ഡിസി ബുക്‌സ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്

സംഭവബഹുലമായ ഒരു ജീവിതയാത്രയുടെ അവസാനത്തിന് ഇന്ന് 25 വയസ്സ്

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും പിന്നീട് കെ.പി. കേശവന്‍മേനോന്‍, കെ. കേളപ്പന്‍, കെ. മാധവന്‍നായര്‍, എ.കെ.ജി. തുടങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം മലബാറിലെ നേതാവായി വളരുകയും ചെയ്തു മൊയ്തുമൗലവി

മരണസംഖ്യകള്‍ കൂടുമ്പോഴേ നമ്മള്‍ സമൂഹവ്യാപനം തിരിച്ചറിയൂ…മുരളി തുമ്മാരുകുടി എഴുതുന്നു

ലോക്ഡൗണ്‍ ഇളവുകള്‍ നിയന്ത്രിച്ചുകൊണ്ട് നമുക്ക് അധികകാലം രോഗത്തെ പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്ന സൂചന നല്‍കുകാണ് മുരളി തുമ്മാരുകുടി