Browsing Category
Editors’ Picks
അഞ്ച് പുതിയ പുസ്തകങ്ങൾ ഇ-ബുക്കുകളായി നാളെ വായനക്കാരിലേക്ക് !
ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ -ബുക്കായി നാളെ വായനക്കാരിലേക്ക്
പഴയ പുസ്തകങ്ങള്‍ തിരഞ്ഞുമടുത്തവർക്കായി ഇതാ ഒരു സന്തോഷവാർത്ത, 300 ലധികം ബാക്ക് എഡിഷൻ പുസ്തകങ്ങള്‍ 50…
പുസ്തകക്കടകളില്‍ ദുര്‍ലഭമായ നൂറുകണക്കിന് പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍ ഓഫറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബഷീറിന്റെ ഓർമ്മകളിൽ മമ്മൂട്ടി , വീഡിയോ കാണാം
മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ടുള്ള നടൻ മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു
സമകാലിക മലയാളകഥയുടെ പ്രാതിനിധ്യം തെളിയിക്കുന്ന മികച്ചകഥകള്‍ ‘കഥകള്‍ പച്ചക്കുതിര’; ഇപ്പോൾ വിപണിയിൽ
ഡി സി ബുക്‌സിന്റെ സാംസ്‌കാരിക മാസികയായ പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മികച്ച കഥകളാണ് 'കഥകൾ പച്ചക്കുതിര'യുടെ ഉള്ളടക്കം
നാടകീയതയും സാഹസികതയും നിറഞ്ഞ ചരിത്രവ്യക്തികളുടെ ജീവിതം ; മനു എസ് പിള്ളയുടെ ‘ഗണികയും ഗാന്ധിയും…
യുവചരിത്രകാരനും ഗ്രന്ഥകാരനുമായ മനു എസ് പിള്ളയുടെ ഏറ്റവും പുതിയ പുസ്തകം ‘ഗണികയും ഗാന്ധിയും ഇറ്റാലിയന്‍ ബ്രാഹ്മണനും‘ പ്രീബുക്ക് ചെയ്യാന്‍ വായനക്കാര്‍ക്ക് ഇന്ന് കൂടി അവസരം