DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലയാള നോവലുകളുടെ കഥയും കഥാപാത്രങ്ങളും പ്രമേയവും അറിയാന്‍ സഹായിക്കുന്ന വഴികാട്ടി, ‘മലയാള നോവല്‍…

കുന്ദലത, ഇന്ദുലേഖ, മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജ ബഹദൂര്‍, ഭൂതരായര്‍, കേരളേശ്വരന്‍, വിരുതന്‍ ശങ്കു, അപ്ഫന്റെ മകള്‍, കേരളസിംഹം, ഓടയില്‍നിന്ന്, കളിത്തോഴി, തോട്ടിയുടെ മകന്‍...

ഓരോ യാത്രയും ഓരോ ഓര്‍മ്മപ്പെടുത്തലാണ്…! ‘ടെംപിള്‍ മന്ദിര്‍ കോവില്‍’ ഇപ്പോള്‍…

മനോഹരമായാ യാത്രാവിശേഷങ്ങള്‍ പി ജി രാജേന്ദ്രന്‍ സരളമായ ഭാഷയില്‍ വായനക്കാരന്റെ ഹൃദയത്തില്‍ എത്തിക്കുന്നു

മുഷ്ടിചുരുട്ടിയാല്‍ മുറിവേല്‍ക്കേണ്ടതല്ല മതവിശ്വാസം: സഹീറാ തങ്ങള്‍

മതവും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന പാപ പുണ്യ സങ്കല്പങ്ങള്‍ മറികടന്ന് പ്രണയത്തിന്റെ വിമോചന സാധ്യത തേടുന്ന സ്ത്രീ ജീവിതം ആവിഷ്‌ക്കരിച്ചിരിക്കുന്ന നോവലാണ് സഹീറാ തങ്ങളുടെ വിശുദ്ധ സഖിമാര്‍

മരണത്തോടുള്ള മനോഭാവങ്ങള്‍: യുവാല്‍ നോവാ ഹരാരി എഴുതുന്നു

കോവിഡ് 19 മനുഷ്യജീവനെ സംരക്ഷിക്കുവാനുള്ള നമ്മുടെ ശ്രമങ്ങളെ മിക്കവാറും ഇരട്ടിപ്പിക്കു കയേ ഉള്ളൂ. എന്തെന്നാല്‍ കോവിഡ് 19 നോടുള്ള പ്രത്യക്ഷമായ സാംസ്‌കാരികപ്രതി കരണം വിധിക്കു കീഴടങ്ങലല്ല, ക്ഷോഭവും ആശയും കൂടിക്കലര്‍ന്ന ഒരു മനോഭാവമാണ്