DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആദ്യത്തെ കണ്ണി…

വെയില്‍ അറിഞ്ഞ് വെയിലില്‍ അലഞ്ഞ് വെയിലില്‍ പുരണ്ട് വെയിലിനൊപ്പം കളിച്ച് വെയില്‍ താങ്ങി വളര്‍ന്ന ദേഹമാണിത്. ചിലപ്പോള്‍ ഇളംവെയില്‍. ഇളംവെയിലില്‍ നീരാടിക്കളിച്ചു. മിക്കപ്പോഴും ഉച്ചവെയില്‍ ആയിരിക്കും.

മലയാളനോവല്‍ സാഹിത്യം 3000 പേജുകളില്‍ അടുത്തറിയാം, ‘മലയാള നോവല്‍ സാഹിത്യമാല’; ഇപ്പോള്‍…

പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍  എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകം നല്‍കുന്നു

ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ കഥകള്‍, ‘2020ന്റെ കഥകള്‍ 7’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം…

ലോക്ഡൗണ്‍ കാലത്തെ ആനുകാലികങ്ങള്‍ മിസ്സ് ചെയ്തവര്‍ക്ക് അവയൊക്കെ ഒറ്റ ‘ക്ലിക്കി’ ല്‍ ലഭ്യമാക്കിയിരിക്കുകയാണ് ഡിസി ബുക്‌സ്

ഒരു മനുഷ്യൻ പൊരുതിമു​ന്നേറിയ കഥ

ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ടുകൊണ്ട് ഇന്ത്യയിലെ പ്രമുഖ സാമ്പത്തികവിദഗ്ധനായ എം. കുഞ്ഞാമന്‍ നടത്തിയ ജീവിതസമരങ്ങളുടെ ഓര്‍മ്മകളാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം 'എതിര്'

വായിച്ചുമറന്ന മലയാള നോവലുകളെ ഒന്നുകൂടി ഓര്‍ത്തെടുക്കാം, ഡിസി ബുക്‌സ് നോവല്‍ ക്വിസിലൂടെ!

? മലയാള നോവലുകളെക്കുറിച്ച് വീണ്ടും വീണ്ടും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രസകരമായ ഒരു മലയാള നോവല്‍ ക്വിസാണ് ഡിസി ബുക്‌സ് ഒരുക്കിയിരിക്കുന്നത്