Browsing Category
Editors’ Picks
ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ ലാസര്‍ ഷൈന്‍ ; വീഡിയോ കാണാം
മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ ല്‍ ഡ്രൈവിങ് സ്‌കൂള്‍
എന്ന രചനയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്തും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനും സാമൂഹികപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍
കുട്ടികളെയും വായനക്കാരാക്കൂ , കുട്ടികള്‍ക്കുള്ള ഒരു കൂട്ടം കുട്ടി പുസ്തകങ്ങളുമായി ഇന്നത്തെ ഡിസി…
വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണ് ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR- ലുള്ളത്
പുസ്തകപ്രേമികള്‍ക്ക് പുത്തനുണര്‍വ്വേകി റഷ് അവര്‍ ഇപ്പോള്‍ ബുക്‌സ് സ്‌റ്റോറുകളിലും!
വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് പുസ്തകപ്രേമികളുടെ മനസ്സ് കീഴടക്കിയ ജനപ്രിയ റഷ് അവറുകള്‍ ഇന്ന് മുതല്‍ ബുക്‌സ് സ്റ്റോറുകളിലും
കൂട്ടം കൂടിയ മാനുഷ്യകം
പോയിടത്തെല്ലാം ഞങ്ങള്‍ വലിയ ജനക്കൂട്ടത്തെ കണ്ടു--റോഡുകളിലും, നഗരത്തെരുവുകളിലും ചത്വരങ്ങളിലും, ഗ്രാമങ്ങളില്‍പോലും. ജനങ്ങളില്‍ മിക്കവരും ദരിദ്രരും അല്പ വസ്ത്രധാരികളും ആയിരുന്നു
മലയാളത്തിലെ നിർബന്ധമായും വായിക്കേണ്ട മികച്ച 200 നോവലുകൾ തിരഞ്ഞെടുത്ത് വിശദമായി പരിചയപ്പെടുത്തുന്ന…
പ്രമേയം (Theme), ഇതിവൃത്തം (Plot) , സംഭവങ്ങള്‍ (Events), പശ്ചാത്തലം, സാമൂഹികപരിതോവസ്ഥകള്‍, ആഖ്യാനത്തിന്റെ സ്വഭാവം, കാഴ്ചക്കോണുകള്‍ എന്നിവയെക്കുറിച്ച് വായനക്കാര്‍ക്ക് വ്യക്തമായ ധാരണ ഈ പുസ്തകംനിങ്ങള്‍ക്ക് നല്‍കുന്നു