Browsing Category
Editors’ Picks
ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ ഇന്ന് സോണിയ റഫീഖ്
വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ‘കഥ വന്ന കഥ’ -യില്‍ ഇന്ന് എഴുത്തുകാരി സോണിയ റഫീഖ് പങ്കെടുക്കും
വായനാവാരം വായനാതാരത്തില്‍ ഇന്ന് ഭാഗ്യലക്ഷ്മി
വായനാവാരാഘോഷങ്ങളോടനുബന്ധിച്ച് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന വായനാവാരം വായനാതാരത്തില്‍ ഇന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പങ്കെടുക്കും
പുറകിൽ നിന്നു വായിക്കേണ്ട പുസ്തകം!
രാത്രി പുഴക്കരയിലൂടെ നടന്ന് കവിയെ കാണാൻ പോകുന്ന മകനോട്, 'ഉണ്ണീ, കാലിൽ നിലാവു പറ്റാതെ നോക്കണേ!' എന്നു കണ്ണിറുക്കുന്ന ഒരമ്മ. ആ അമ്മയുടെ മകൻ കാണാൻ പോകുന്ന കവിയാണ് അൻവർ അലി!
ബുക്‌സ്റ്റോറുകളിലെ റഷ് അവറുകളില്‍ നിന്നാണോ നിങ്ങള്‍ പുസ്തകം സ്വന്തമാക്കിയത്? എങ്കിലിതാ വീണ്ടുമൊരു…
ബുക്‌സ്‌റ്റോറുകളിലെ റഷ് അവറുകളില്‍ നിന്നും പുസ്തകങ്ങള്‍ സ്വന്തമാക്കിയ വായനക്കാര്‍ക്ക് കിടിലന്‍ സര്‍പ്രൈസുമായി ഡിസി ബുക്‌സ്
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…!
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാക്കുന്നുവെന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ നിരവധി വിവാദങ്ങളാണ് തലപൊക്കിയത്.