DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മലബാര്‍ സമരങ്ങളെക്കുറിച്ച് വ്യവസ്ഥാപിതമായി പഠിക്കാനുദ്ദേശിക്കുന്നവര്‍ ആദ്യം പരിഗണിക്കേണ്ട പുസ്തകം!

മലബാർ സമരത്തെ സമഗ്രമായി പഠിച്ച് എഴുതിയ പുസ്തകങ്ങളുടെ ഒരു നിര വേറെയുണ്ട്. ഗവേഷണ പ്രധാനമായവ. അക്കാദമിക് സ്വഭാവമുള്ള ആ ഗണത്തിൽ വരുന്ന കൃതിയാണ് കെ.എൻ പണിക്കരുടേത്

ഡിസി ബുക്‌സ് കഥ വന്ന കഥയില്‍ ഇന്ന് സുഭാഷ് ചന്ദ്രന്‍

വായനാവാരാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ‘കഥ വന്ന കഥ’ -യില്‍ ഇന്ന് മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളില്‍ പ്രമുഖനായ  സുഭാഷ് ചന്ദ്രന്‍  പങ്കെടുക്കും

ചരിത്രത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH…

ചരിത്രത്തെ അടുത്തറിയാന്‍ സഹായിക്കുന്ന 8 കൃതികളുമായി ഇന്നത്തെ  ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ലോക്ഡൗണ്‍ RUSH HOUR!

ഡിസി ബുക്‌സ് ‘കഥ വന്ന കഥ’ യില്‍ സോണിയ റഫീക്ക് ; വീഡിയോ കാണാം

മലയാളത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന ഡിസി ബുക്‌സ് ‘കഥ വന്ന കഥ’  ല്‍ അന്റാര്‍ട്ടിക്ക എന്ന കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സോണിയ റഫീഖ്