Browsing Category
Editors’ Picks
‘തനിച്ചാവുക എന്നാല്‍ സ്വയം ഒരു വസന്തമാകലാണ്’; സി.ഹനീഫ് എഴുതിയ കവിത
കര്‍ട്ടനുയരുമ്പോള്‍
പനിയുടുപ്പിട്ട ഒരു മനുഷ്യന്‍
തെരുവിലിരുന്നു
'മുള്ളന്‍പന്നിയെ ആലിംഗനം
ചെയ്യുന്ന വിധം'
എന്ന പുസ്തകം വായിക്കുന്നു.
അലിഗഢിലെ ശിറാസ് കാലം: ഡോ. ഉമര്‍ തറമേല്‍
സത്യത്തില്‍, എന്റെ പഴയ സുഹൃത്ത് രാമചന്ദ്ര ശിറാസ് എന്ന വ്യക്തിയുടെ കഥ എനിക്ക് ഇന്നും വസ്തുതാപരമായി പറയാനറിയില്ല. ഹന്‍സല്‍ മേത്തയുടെ സിനിമയാണ് പിന്നെ അയാളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എനിക്ക് ചില ഇടവഴികള്‍ തുറന്നിട്ടത്. ആ സിനിമ കണ്ട…
ഡി സി ബുക്‌സ് ലുലു റീഡേഴ്‌സ് ഫെസ്റ്റ് ആന്‍ഡ് ഫെയർ ഏപ്രിൽ 23 മുതൽ പാലക്കാട്
ഡി സി ബുക്‌സും പാലക്കാട് ലുലു മാളും സംയുക്തമായി സംഘടിപ്പിക്കുന്ന ലുലു റീഡേഴ്‌സ് ഫെസ്റ്റിന് ഏപ്രില്‍ 23 ചൊവ്വാഴ്ച തുടക്കമാകും. വൈകുന്നേരം അഞ്ച് മണിക്ക് ടി ആര്‍ അജയന്‍ റീഡേഴ്‌സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
സുബിൻ അമ്പിത്തറയിൽ ആശാൻ യുവകവി പുരസ്കാരത്തിന് അർഹനായി
ആശാൻ യുവകവി പുരസ്കാരം സുബിൻ അമ്പിത്തറയിലിന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ഉച്ചാന്തലമേലെ പുലർകാലെ’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. മഹാകവി കുമാരനാശാന്റെ 152-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് ആശാന്റെ ജന്മനാടായ കായിക്കര ആശാൻ സ്മാരകത്തിൽ…
പുസ്തകങ്ങളുടെ പറുദീസയില്‍ ഓഫര്‍ പെരുമഴ!
പുസ്തകങ്ങളില്ലാത്ത മുറി ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് റോമൻ ദാർശനികനായ സിസറോ പറഞ്ഞിട്ടുണ്ട്.
ഏപ്രില്‍ 23 ലോകപുസ്തകദിനത്തോടനുബന്ധിച്ച് വായനയുടെ വലിയ ലോകമൊരുക്കാന്‍ ഡി സി ബുക്‌സ് നല്‍കുന്നു ഇതുവരെ മറ്റാരും നല്‍കാത്ത, ഇനി മറ്റാര്‍ക്കും…