DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ബൈബിളും സ്ത്രീവാദവും: വി വിജയകുമാര്‍

ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തെ സ്ത്രീകളുടെ ചരിത്രമായി കൂടി പുനര്‍നിര്‍മ്മിക്കാനാണ് ഷൂസ്‌ലര്‍ ഫിയോറെന്‍സ ശ്രമിക്കുന്നത്. ഇതിന്നായി സ്ത്രീകളുടെ കഥകള്‍ ആദ്യകാല ക്രിസ്ത്യന്‍ ചരിത്രത്തിലേക്ക് പുനഃസ്ഥാപിക്കുന്നു. ആദിമ ക്രൈസ്തവതയുടെ തുടക്കത്തിലെ…

‘മാമുക്കോയ’ ഹൃദയസ്പര്‍ശിയായ ജീവിതകഥ

മാമുക്കോയ ഒരു ഹാസ്യനടന്‍ മാത്രമല്ല. 'പെരുമഴക്കാലം' കണ്ട ഒരാള്‍ക്ക് മാമുക്കോയ ഹാസ്യനടന്‍ മാത്രമാണോ? ഒരു പിതാവ് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ വേദന ആ മുഖത്തുണ്ടായിരുന്നു. മാമുക്കോയ അതില്‍ മലയാളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്മാരിലൊരാളായി…

സാത്താനെ പൂജിക്കുന്നത് ദൈവത്തെ പൂജിക്കുന്നതിനെക്കാള്‍ ഫലപ്രദമാണോ?

വിശ്വാസവും അന്ധവിശ്വാസവും ആചാരവും അഥര്‍വ്വവും ഇഴചേര്‍ന്ന ഒരു കുടുംബത്തിലാണ് വിശ്വം എന്ന വിശ്വനാഥന്‍ ജനിക്കുന്നത്. ജനനം മുതല്‍ കുടുംബത്തില്‍ അപശകുനങ്ങള്‍ കണ്ടു തുടങ്ങി...ഒന്നിന് പിറകെ ഒന്നായി അനര്‍ത്ഥങ്ങള്‍...ചെറുപ്പം മുതലേ ഒന്നിനോടും…

ബ്രിട്ടിഷ് മലബാറിലെ ചെറുമ വിദ്യാഭ്യാസം: ഷാജി വി ജോസഫ്

മലബാറിലെ അടിമകളുടെ വിദ്യാഭ്യാസ പുരോഗതിക്കുള്ള മാര്‍ഗ്ഗങ്ങളില്‍, ബ്രിട്ടീഷ് ഇന്ത്യയോട് മലബാര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട 1800 മുതല്‍ ജില്ലാ ഉദ്യോഗസ്ഥര്‍ ഗൗവരമായി ശ്രദ്ധിച്ചിരുന്നു. ഈ വിഷയത്തില്‍ മലബാറിലെയും പ്രവിശ്യ ആസ്ഥാനമായ മദ്രാസിലെയും…

മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും പരിപാലിക്കാനുമുള്ള മാര്‍ഗങ്ങള്‍!

അശാന്തവും ദു:ഖപൂരിതവുമായ ആന്തരിക ലോകത്തെ പേറി നടക്കുന്നവരാണ് മലയാളികളെന്ന നിരീക്ഷണത്തോടെയാണ് റ്റിസി മറിയം തോമസ് മലയാളിയുടെ മനോലോകം എന്ന പുസ്തത്തിലേക്ക് വായനക്കാരെ ക്ഷണിക്കുന്നത്. മലയാളിയുടെ ആന്തരികലോകത്തെ സാന്ത്വനിപ്പിക്കാനും…