Browsing Category
Editors’ Picks
ഇഷ്ടരചനകള്‍ ഇനിയും സ്വന്തമാക്കാത്തവര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY വീണ്ടും
ഇതുവരെ ഞങ്ങള്‍ നല്‍കിയ ജനപ്രിയ റഷ് അവറുകളിലെ 150 ബെസ്റ്റ് സെല്ലേഴ്‌സ്
25 മുതല്‍ 30 ശതമാനം വരെ വിലക്കുറവിലും 350 ബാക്ക് എഡിഷന്‍ ടൈറ്റിലുകള്‍ 50 ശതമാനം വിലക്കുറവിലും, 300ലധികം ഇംഗ്ലീഷ് ടൈറ്റിലുകള്‍ 10% വിലക്കുറവിലും
ഇഷ്ടരചനകള്‍ ഇനിയും സ്വന്തമാക്കാത്തവര്‍ക്കായി ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY ഇതാ ഒരിക്കല്‍ക്കൂടി!…
പ്രിയ വായനക്കാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച ഡിസി ബുക്‌സ് സൂപ്പര്‍ SUNDAY പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഇതാ കൂടുതല്‍ പുസ്തകങ്ങളുമായി ഒരിക്കല്‍ക്കൂടി
ഡിസി ബുക്‌സ് സ്‌റ്റോറുകള്‍ ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും
ഇനി വായനയ്ക്ക് ഞായറാഴ്ചയും അവധി നല്‍കേണ്ട. നാളെ (12 ജൂലൈ 2020) സംസ്ഥാനത്തെ ഡിസി ബുക്‌സ് സ്‌റ്റോറുകള്‍ തുറന്നുപ്രവര്‍ത്തിക്കും
കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ആത്മകഥ ‘തിരുടാ തിരുടാ’ ; ഇപ്പോള്‍ വിപണിയില്‍
ആറാം ക്ലാസ്സ് വരെ വിദ്യാഭ്യാസം. തുടര്‍ന്ന് തെരുവ് ജീവിതം. ദുര്‍ഗുണപരിഹാരപാഠശാലയില്‍ അന്തേവാസിയായും ജയില്‍പ്പുള്ളിയായും കഴിയവെ മോഷണത്തിലേക്കു തിരിഞ്ഞു
ആരാണ് വാരിയംകുന്നൻ? ‘മലബാർ കലാപത്തിലെ കലാപകാരികൾ’ പറയുന്നു
1866 ൽ കിഴക്കൻ ഏറനാട്ടിൽ ജനിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രവും ജീവിതവും വരച്ചിടുന്നു എം. ഗംഗാധരന്റെ ‘വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: മലബാർ കലാപത്തിലെ കലാപകാരികൾ’