Browsing Category
Editors’ Picks
DCSMAT 2020-22 എംബിഎ ബാച്ച് ഉദ്ഘാടനവും ഓറിയന്റേഷന്‍ പ്രോഗ്രാമും ജൂലൈ 15-16 തീയതികളില്‍
ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി വാഗമണ്‍, തിരുവനന്തപുരം കാമ്പസുകളിലെ 2020-22 എംബിഎ ബാച്ചിന്റെ ഉദ്ഘാടനവും ഓറിയന്റേഷനും ജൂലൈ 15, 16 തീയതികളില്‍ നടക്കും
കെ.ജെ. ബേബിയുടെ ‘മാവേലിമന്റം’ ; ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം ഇ-ബുക്കായി
കെ.ജെ. ബേബിയുടെ ഏറ്റവും പുതിയ നോവല്‍ 'മാവേലിമന്റം' ഇപ്പോള്‍ ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാം
വിക്രമാദിത്യകഥയിലെ സ്ത്രീശരീരങ്ങള്‍
വിക്രമാദിത്യകഥകള്‍ക്ക് നിമിത്തമാവുന്നത് ഒരു ബ്രാഹ്മണന്റെ കൃഷിയിടത്തിലെ കാവല്‍മാടമാണെന്നു നമുക്ക് അറിയാം. തിന്മ ചെയ്യുന്ന ബ്രാഹ്മണനെ നന്മയില്‍ ബന്ധിപ്പിക്കുന്ന ഇടമാണ് ആ കാവല്‍മാടം
നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം…
നോവലുകള്‍, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ചരിത്രം, ഓര്‍മക്കുറിപ്പുകള്‍ എല്ലാം ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാന്‍ പ്രിയവായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം
വീണ്ടും ഒരു കൂട്ടം പുതിയ പുസ്തകങ്ങളുമായി ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍!
ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 വരെ മലയാളത്തിലെ ബെസ്റ്റ് സെല്ലേഴ്‌സുള്‍പ്പെടെ ഏറ്റവും പുതിയ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ റഷ് അവറിലൂടെ സ്വന്തമാക്കാനാകും