DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പുതിയ വിദ്യാഭ്യാസ നയം; പ്രൊഫഷണൽ കോഴ്‌സുകളും വൊക്കേഷണൽ കോഴ്‌സുകളും: മുരളി തുമ്മാരുകുടി എഴുതുന്നു

എൻജിനീയറിങ്ങ് യൂണിവേഴ്സിറ്റി, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, ആരോഗ്യ സർവ്വകലാശാല എന്നിവ വലുതാക്കി എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ആക്കണം

പെണ്ണും പ്രകൃതിയും വല്ലിയില്‍

കുടിയേറ്റ ജീവിതങ്ങൾ എക്കാലത്തും പ്രകൃതിയോട് പടവെട്ടിയാണ് വളർന്നുവരുന്നത്. നിലനിൽപ്പാണതിന്റെ ലക്ഷ്യമെങ്കിലും പ്രകൃതിയെയും കാടിനേയും ആദിമനിവാസികളെയും എല്ലാം അത് സദാ മുറിവേൽപ്പിച്ചുകൊണ്ടിരിക്കും.

ഡാൻ ബ്രൗൺ മാജിക് ‘ലോസ്റ്റ് സിംബലിൽ’

നമ്മൾ വായിക്കുന്ന കാര്യങ്ങളെല്ലാം നടക്കുന്നത് യഥാർഥമായ ഇടങ്ങളിലും ചരിത്രത്തിനുള്ളിലുമാണ്. അതിൽ പറയുന്ന ഒരു കെട്ടിടത്തിന്റെ അസ്ഥിവാരത്തിൽ എഴുതിവെച്ചിരിക്കുന്ന കുറിപ്പു പോലും അതെപടി അവിടെയുണ്ട്

മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവന്റെ പരിമിതികളുടെയും നിസ്സഹായതയുടെയും ലോകം…

കഥാസാഹിത്യത്തിലെ ചക്രവർത്തികുമാരനാണ്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റും ചെറുകഥാകൃത്തുമായിരുന്ന ഗീദ്‌ മോപ്പസാങിന്റെ 170-ാം ജന്മദിനമായിരുന്നു ഇന്നലെ, ആഗസ്റ്റ് 5

കഥ വരുന്ന പാലങ്ങൾ

ഒരു വെള്ളിയാഴ്ച പന്ത്രണ്ട് മണിയോടടുക്കുന്ന സമയമാണ്. ഞങ്ങള്‍ തീരെ ചെറിയ കുട്ടികള്‍ വീടിന് കിഴക്കുഭാഗത്തുകൂടെയൊഴുകുന്ന പെരുംതോടിന്റെ കരയിലേക്ക് ആളുകള്‍ പായുന്നത് കാണുന്നു