Browsing Category
Editors’ Picks
മലയാള നോവലുകളുടെ കഥയും കഥാപാത്രങ്ങളും പ്രമേയവും അറിയാന്‍ സഹായിക്കുന്ന വഴികാട്ടി, ’മലയാള നോവല്‍…
മലയാളത്തിലെ പ്രധാനപ്പെട്ട നോവലുകളെക്കുറിച്ച് സാമാന്യവിവരം നല്കുക, മൂലകൃതി എന്നെങ്കിലും വായിക്കണം എന്ന താല്പര്യം സൃഷ്ടിക്കുക
ഇന്ന് ലോക അവയവദാന ദിനം; അറിയാം അവയവമാറ്റ ശസ്ത്രക്രിയകളുടെ ആരോഗ്യശാസ്ത്രവും നിയമവശങ്ങളും
ജീവിതശൈലീരോഗങ്ങളുടെ വര്‍ദ്ധന മൂലം അവയവദാനം എന്നത് ഇന്ന് സാര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന സംജ്ഞയായി മാറിയിട്ടുണ്ട്
ചങ്ങല പോലെ കോര്‍ത്തു കോര്‍ത്തിട്ടിരിക്കുന്ന അനേകം കഥയറകള്‍, അവിടെ അനേകം മനുഷ്യരും അവരുടെ ജീവിതവും!
പെരുമ്പാടി എന്ന കുടിയേറ്റ ഗ്രാമത്തിന്റെ കഥന ഭൂമികയിലാണ് പുറ്റ് എന്ന നോവൽ രൂപപ്പെടുന്നത്
സമഗ്രവും സമ്പൂര്‍ണ്ണവും ആധികാരികവുമായ ഒരേയൊരു ക്ഷേത്രവിജ്ഞാനകോശം
ക്ഷേത്രങ്ങളെ സംബന്ധിച്ച് സമഗ്രവും ആധികാരികവും വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഷയിലെ പ്രഥമ ക്ഷേത്രവിജ്ഞാനകോശത്തിന്റെ നവീകരിച്ച പതിപ്പ് മൂന്നുവാല്യങ്ങളില്‍ ഡി സി ബുക്‌സിന്റെ പുസ്തകശാലകളിലും ഓണ്‍ലൈന്‍സ്റ്റോറിലും ലഭ്യമായിത്തുടങ്ങി
മാര്‍കേസിനു മകന്‍ റോഡ്രിഗോ ഗാര്‍സിയ എഴുതിയ കത്ത്!
ഒരു കാര്യം പുതിയതാണ് കേട്ടോ: ഒരു മഹാരോഗം. നമുക്ക് എല്ലാവര്‍ക്കും അറിയുന്നതു അനുസരിച്ച്, അത് ഉത്ഭവിച്ചത്, ഒരു ഭക്ഷണ മാര്‍ക്കറ്റില്‍ നിന്നാണ്