Browsing Category
Editors’ Picks
കടലിനെ ഒളിപ്പിച്ച ചിപ്പികൾ
അനൽഹഖ് എന്നൊരു സൂഫീവിചാരമുണ്ട്. ഞാനാണ് സത്യമെന്ന പാരമ്യത്തിന്റെ അറിവാണത്. മനുഷ്യന്റെ അകത്തിരിക്കുന്ന ദൈവത്തിന്റെ അപാരതയെ അറിയലാണത്
മുറിനാവിന്റെ വായനാനുഭവങ്ങളുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്
മലയാളത്തിലെ പുതുകവികളില്‍ ശ്രദ്ധേയനായ മനോജ് കുറൂരിന്റെ ഏറ്റവും പുതിയ പുസ്തകം 'മുറിനാവിന്റെ' വായനാനുഭവം വായനക്കാരുമായി പങ്കുവെക്കാന്‍ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്
ഇന്ന് അത്തം; പൂക്കളും പൂക്കാലവും ഉണ്ട്, എന്നാല്‍ ആളും ആരവങ്ങളും ഇല്ലാതെ ഓണത്തെ വരവേല്‍ക്കാനൊരുങ്ങി…
ഇന്ന് അത്തം. ഏതു വറുതിയുടെ നാളിലും ഓണം ആഘോഷമാക്കുന്ന മലയാളിക്ക് ഇത് കേട്ടുകേള്‍വിയില്ലാത്ത ഓണക്കാലം
ഇന്ന് വിനായക ചതുര്‍ത്ഥി ; ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ്‌സമാഹാരം…
ഈ വിനായക ചതുര്‍ത്ഥി നാളില്‍ ഗണേശഭഗവാന്റെ അപൂര്‍വ്വവും ഇഷ്ടഫലപ്രദായകവുമായ സ്‌തോത്രങ്ങളുടെ ബൃഹദ്‌സമാഹാരം 'ഗണേശ സ്‌തോത്രാവലി' പ്രിയവായനക്കാര്‍ക്ക് 50% വിലക്കുറവില്‍ സ്വന്തമാക്കാം
ജീവിതം നിങ്ങളോട് ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന 8 കൃതികള്‍!
ജീവിതം നിങ്ങളോട് ചോദിക്കുന്ന നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന 8 കൃതികളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍