Browsing Category
Editors’ Picks
രക്തം വീണു ചുവന്ന വഴികളിൽ ഡെറിക് ജോണിനോടും കില്ലറിനോടുമൊപ്പം; വീഡിയോ
എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി. അയാള്‍ വിരലടയാളം പോലും അവശേഷിപ്പിക്കുന്നില്ല. പകരം മരണസ്ഥലത്തു നിന്ന് കിട്ടുന്നതാകട്ടെ, മനോഹരമായ കവിതകള്‍
കാലാതീതമായ പ്രമേയത്തിന് പുതിയമാനം നൽകി രചിക്കപ്പെട്ട കൃതികളുൾപ്പെടെ 8 മനോഹര രചനകൾ !
കാലാതീതമായ പ്രമേയത്തിന് പുതിയമാനം നൽകി രചിക്കപ്പെട്ട കൃതികളുൾപ്പെടെ 8 മനോഹര രചനകളുമായി ഇന്നത്തെ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവര്‍.
ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം ഇന്ന് മുതൽ
വായനക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഓണസമ്മാനങ്ങളുമൊരുക്കിയാണ് ഡി സി ബുക്‌സ് ഓണം ആഘോഷിക്കുന്നത്.
വേഗമാകട്ടെ, ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം
കവിതകള്‍, കഥകള്‍, നോവലുകള്‍, ആത്മകഥകള്‍, ജീവചരിത്രം, യാത്രാവിവരണങ്ങള്‍, സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ശാസ്ത്രലേഖനങ്ങള്‍ തുടങ്ങിയ എല്ലാ വിഭാഗത്തില്‍പ്പെട്ട പുസ്തകങ്ങളും
മെറ്റഫറുകളുടെ കൂടാരക്കാഴ്ചകൾ
മനുഷ്യൻ നടക്കുമ്പോൾ കുറെ ഓർമ്മകളും അയാളോടൊപ്പം നടക്കുന്നു. അയാൾ നടക്കുന്നതനുസരിച്ചു ഓർമ്മകൾ പൂർണ്ണതയിലെത്തുകയോ അർദ്ധവിരാമത്തിലൊതുങ്ങി പുതു നാമ്പുകൾ ഓർമകളായി അയാളോടൊപ്പം നീങ്ങും