DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

വിശുദ്ധമായൊരു വിസ്മയം ‘ മദര്‍ തെരേസ’

ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്ക സന്യാസിനിയുമായ മദര്‍ തെരേസ കൊല്‍ക്കത്തയിലെ ചേരി നിവാസികളുടെ ദുരവസ്ഥ കണ്ടു മനസലിഞ്ഞാണ് മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങി അഗതികള്‍ക്ക് വേണ്ടി തന്റെ ജീവിതം സമര്‍പ്പിച്ചത്

ബെന്യാമിന്റെ പുതിയ നോവല്‍ ‘നിശബ്ദ സഞ്ചാരങ്ങള്‍’; പ്രീ ബുക്കിങ് തുടരുന്നു

മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദസ ഞ്ചാരങ്ങള്‍’ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം

ഇഷ്ടപുസ്തകങ്ങള്‍ തിരഞ്ഞു മടുത്തോ? എങ്കില്‍ സഹായിക്കാനിതാ ഞങ്ങളുണ്ട്!

വളരെ ഉത്സാഹത്തോടെ ഒരു പുസ്തകം വായിക്കാന്‍ തോന്നുകയും അത് ഓണ്‍ലൈനില്‍ തിരഞ്ഞ് കാണാതാവുമ്പോള്‍ വിഷമിക്കുകയും ചെയ്തിട്ടുണ്ടോ നിങ്ങള്‍?

നഴ്‌സിങ് ഒരുപാട് സന്തോഷം നല്‍കുന്ന ജോലി: നഴ്‌സായ ദീപ സംസാരിക്കുന്നു; വീഡിയോ കാണാം

പട്ടിണിയില്‍ നിന്നും പലായനത്തില്‍ നിന്നും മലയാളിയെ രക്ഷിച്ചത് പ്രതിബന്ധങ്ങള്‍ക്കെതിരെ പോരാടി കടലുകടന്ന നഴ്സുമാരായിരുന്നു