Browsing Category
Editors’ Picks
ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം ഇന്ന് മുതല്‍ !
പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്‌സിന്റെ ഓണസമ്മാനം.2500 പുസ്തകങ്ങളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ സൂപ്പര്‍ പൊന്നോണം
മികച്ച ആനുകൂല്യങ്ങളും ആകര്‍ഷകമായ സമ്മാനങ്ങളുമായി ഡിസി ബുക്‌സ് 5/5 പുസ്തകപൊന്നോണം
ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും ഒരു പൊന്നോണക്കാലം കൂടി വരവായി…എല്ലാമലയാളികള്‍ക്കൊപ്പം ഡി സി ബുക്‌സും ഈ പൊന്നോണം ആഘോഷിക്കുകയാണ്
ബെന്യാമിന്റെ പുതിയ നോവല്‍ നിശബ്ദ സഞ്ചാരങ്ങള്‍; കവര്‍ച്ചിത്രം ടൊവിനോ തോമസ് പ്രകാശനം ചെയ്തു
മാന്തളിരിലെ 20 കമ്മ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിനു ശേഷം ബെന്യാമിൻ എഴുതിയ ‘നിശബ്ദസ ഞ്ചാരങ്ങള്‍’എന്ന നോവലിന്റെ കവര്‍ച്ചിത്രം നടന്‍ ടൊവിനോ തോമസ് പ്രകാശനം ചെയ്തു
ഇനി ഇഷ്ടപുസ്തകങ്ങള്‍ക്കായി ഒരുപാട് തിരയണ്ട! സഹായിക്കാന്‍ വിരല്‍ത്തുമ്പില്‍ ഞങ്ങളുള്ളപ്പോള്‍
വളരെ ഉത്സാഹത്തോടെ ഒരു പുസ്തകം വായിക്കാന്‍ തോന്നുകയും അത് ഓണ്‍ലൈനില്‍ തിരഞ്ഞ് കാണാതാവുമ്പോള്‍ വിഷമിക്കുകയും ചെയ്തിട്ടുണ്ടോ നിങ്ങള്‍?
തൂക്കുകയറിന്റെ ശക്തിയുള്ള സ്ത്രീത്വം !
തൂക്കു കയറിന്റെ കയർ പിരി പോലെ ഭൂത വർത്തമാന കാലങ്ങൾ പരസ്പരം ഇഴ കലർത്തി ആവിഷ്കരിക്കുന്ന ആഖ്യാന ശൈലി, പാരമ്പര്യത്തിന്റെ മഹത്വത്തിൽ നിന്നും ഊറ്റം കൊള്ളുന്ന കഥാപാത്രങ്ങൾ. എങ്ങും മരണത്തിന്റെ ഗന്ധവും കാഴ്ചയും നൽകുന്ന കഥാപരിസരം