Browsing Category
Editors’ Picks
അകലങ്ങളിലിരുന്നു മനസ്സുകൊണ്ടൊന്നിച്ചൊരോണം, പൊന്നോണാശംസകള്‍
മലയാളികള്‍ക്ക് ഗൃഹാതുരത്വം തേടിയുള്ള ഒരു യാത്രയാണ് ഓണക്കാലം. സഹജീവികളോടുള്ള സ്നേഹം മാത്രം കൈമുതലായവര്‍ക്ക് ഈ ഓണം പ്രതീക്ഷയുടെയും ശുഭാപ്തി വിശ്വാസത്തിന്റെയും കൈത്തിരിനാളമാണ്.
2500ലധികം പുസ്തകങ്ങളുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ സൂപ്പര്‍ പൊന്നോണം; നാളെ കൂടി മാത്രം
പ്രിയവായനക്കാര്‍ക്ക് ഡിസി ബുക്സിന്റെ ഓണസമ്മാനം.2500 പുസ്തകങ്ങളുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോര്‍ സൂപ്പര്‍ പൊന്നോണം
കെ.ആര് മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’; പ്രീബുക്കിങ് ആരംഭിച്ചു
ബാബറി മസ്ജിദിൻ്റെ സ്ഥാനത്ത് അയോദ്ധ്യാ ക്ഷേത്രം ഉയരുമ്പോൾ ഇവിടെ ഒരു ഖബറിൽ നിന്ന് ഉയരുന്ന ശബ്ദങ്ങൾ
മഹാരോഗവും ദൈവങ്ങളും
കേരളത്തില്‍ രണ്ട് പ്രളയം ഉണ്ടായപ്പോള്‍ ദൈവവും മതവും പറയത്തക്ക രീതിയില്‍ ഒരു ചര്‍ച്ചാവിഷയമായിരുന്നില്ല. എന്നാല്‍ ഭൂഗോളത്തിന്റെ സകലഭാഗത്തും കൊറോണയെന്ന വൈറസ് പടര്‍ന്നപ്പോള്‍ ദൈവ-മത ചര്‍ച്ചകള്‍ തിരിച്ചു വന്നിരിക്കുന്നു
ഞൊടിയിടയില്‍ വിളമ്പാം നല്ല അടിപൊളി ഓണ സദ്യ
പറഞ്ഞ് പറഞ്ഞ് ഓണം ഇങ്ങെത്തി. പുത്തന്കോടിയുടുത്ത്.. പൂക്കളവുമിട്ട് എല്ലാവരുമായി സന്തോഷം പങ്കിട്ട് ഒടുവില്‍ തൂശനിലയില്‍ മൂന്നുനാലുതരം പായസവും കൂട്ടി ഓണ സദ്യ ഉണ്ണണം..