DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!

പുസ്തകങ്ങളെ സ്‌നേഹിക്കുന്നവരും വായനയെ ഇഷ്ടപ്പെടുന്നവരും ആവേശത്തോടെ സ്വീകരിച്ച ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഇന്ന് കൂടി

ത്രസിപ്പിക്കുന്ന വായനാനുഭവം പകരുന്ന 8 കൃതികളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!

ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ത്രസിപ്പിക്കുന്ന വായനാനുഭവം പകരുന്ന 8 കൃതികളാണ് ഇന്ന് പ്രിയവായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ ‘ഖബര്‍’ പ്രീബുക്കിങ് തുടരുന്നു

കെ.ആര്‍ മീരയുടെ ഏറ്റവും പുതിയ നോവല്‍ 'ഖബര്‍' വായനക്കാര്‍ക്ക് ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം. പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് കെ ആര്‍ മീരയുടെ കൈയ്യൊപ്പോട് കൂടി കോപ്പികള്‍ സ്വന്തമാക്കാം

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ് ഇതാ ഏറ്റവും കുറഞ്ഞ വിലയില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍…

ഇംഗ്ലീഷ് സാഹിത്യത്തിലെ 8 ബെസ്റ്റ് സെല്ലേഴ്‌സ്, ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞ വിലയില്‍ ഇപ്പോള്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ

22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും 46-ാമത് വാര്‍ഷികാഘോഷവും സെപ്തംബര്‍ 9 മുതല്‍ 11 വരെ

ഡി.സി ബുക്‌സിന്റെ 46-ാമത് വാര്‍ഷികാഘോഷവും 22-ാമത് ഡി.സി കിഴക്കെമുറി സ്മാരകപ്രഭാഷണവും സെപ്തംബര്‍ 9, 10, 11 തീയ്യതികളില്‍ നടക്കും