Browsing Category
Editors’ Picks
ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം; പോയ വാരത്തെ വിജയികളെ പ്രഖ്യാപിച്ചു
പ്രിയ വായനക്കാര്‍ക്കായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ബുക്ക് റിവ്യൂ മത്സരത്തിലെ പോയവാരത്തെ വിജയികളെ പ്രഖ്യാപിച്ചു
ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം!
ഏറ്റവും പുതിയതും ബെസ്റ്റ് സെല്ലേഴ്‌സുമുള്‍പ്പെടെ 30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍ വായനക്കാര്‍ക്ക് ഡിസി ബുക്‌സ് സ്റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കാം
THE COCK IS THE CULPRIT; പുസ്തകചര്‍ച്ച നാളെ
സമകാലിക ഇന്ത്യന്‍ ദേശീയതാസങ്കല്പത്തിന്റെ പൊള്ളത്തരങ്ങളെ ഒരു നാടോടിക്കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഉണ്ണി ആര്‍ പ്രതി പൂവന്‍കോഴിയിലൂടെ
അഗതയുടെയും പൊയ്‌റോട്ടിന്റെയും നൂറു വര്‍ഷങ്ങള്‍
കൃത്യം നൂറുവര്‍ഷംമുമ്പാണ് അഗതാക്രിസ്റ്റി തന്റെ അപസര്‍പ്പകസാഹിത്യ ജീവിതത്തിനു തുടക്കംകുറിച്ചുകൊണ്ട് 'സ്റ്റൈല്‍സിലെ നിഗൂഢസംഭവം' എന്ന നോവലില്‍ ആ ബെല്‍ജിയന്‍ ഡിറ്റക്ടീവിനെ അവതരിപ്പിച്ചത്
ജി ആര്‍ ഇന്ദുഗോപന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍!
വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയാന്‍ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം