Browsing Category
Editors’ Picks
ഇവിടെ യഥാര്‍ത്ഥമല്ലാത്തതൊന്നും ഇല്ല, ഇവിടുത്തെ സ്വപ്നങ്ങള്‍പോലും സത്യമാണ്!
എല്ലാം നേരിട്ട് കാണാനാണ് അവള്‍ പുണ്യാളന്‍ ദ്വീപുകാരന്‍ ടെറിയെ കെട്ടി ഇങ്ങോട്ടു വന്നത്. അമാവാസിക്ക് ശാസ്താംകോട്ട കായലിനു കലങ്ങിയ വയലറ്റുനിറമായിരിക്കും എന്നും ആര്‍നോള്‍ഡ് വാവ മാലാഖയല്ലെന്നും ടെറിയുടെ കസിനാണെന്നും അങ്ങനെയാണ് അവളറിഞ്ഞത്
ബെന്യാമിന്റെ 5 കൃതികള്‍ 50% വരെ വിലക്കുറവില്‍ ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി!
ലോകത്ത് എവിടെയിരുന്നും പ്രിയ എഴുത്തുകാരന്റെ രചനകള്‍ ഇനി അനായാസം വായിക്കാം
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ
‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക് !
ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ , ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയില്‍ ഒരു സൈക്കിള്‍വാല, രക്തനിറമുള്ള ഓറഞ്ച് ഇപ്പോൾ ഒന്നിച്ച് ഡൗൺലോഡ് ചെയ്യാം വെറും 149 രൂപയ്ക്ക്
ലോകത്തെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ക്ലാസിക് സസ്‌പെന്‍സ് ത്രില്ലറുകളുടെ ബൃഹദ്‌സമാഹാരം…
അഗതാ ക്രിസ്റ്റിയുടെ ക്രൈം രചനയുടെ നൂറാം വാര്‍ഷിക വേളയില്‍ അവരുടെ ഏറ്റവും പ്രസിദ്ധമായ ക്രൈം ഫിക്ഷനുകളുടെ ബൃഹദ് സമാഹാരം, ദ് ബെസ്റ്റ് ഓഫ് അഗതാ ക്രിസ്റ്റി 7200 പേജുകളില്‍ 10 വാല്യങ്ങളായാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നത്.