DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അഗതാ ക്രിസ്റ്റിയുടെ ജീവിതം, പ്രണയം, കുറ്റാന്വേഷണ സാഹിത്യം; ശ്രീപാര്‍വ്വതി സംസാരിക്കുന്നു, വീഡിയോ

അപസര്‍പ്പക സാഹിത്യത്തെ വളരെയധികം വ്യത്യസ്മായ രീതിയില്‍ സമീപിക്കാന്‍ ഒരു സ്ത്രീയ്ക്ക് സാധിക്കും എന്ന് തെളിയിച്ചയാളാണ് ലോകത്ത് ഏറ്റവുമധികം വായനക്കാരുള്ള അഗതാ ക്രിസ്റ്റി

ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും ’18 പുരാണങ്ങള്‍’

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ

വക്കീല്‍ജീവിതത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രഭാവര്‍മ്മ

അഭിഭാഷകവേഷത്തിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് പഴയ വക്കീല്‍ വേഷം ഒരിക്കല്‍ക്കൂടി അണിയാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം മുഖപുസ്തകത്തില്‍ കുറിച്ചത്

ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ ആത്മകഥ ‘പന്തുകളിക്കാരന്‍’

“ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം…”