Browsing Category
Editors’ Picks
3000-ത്തിലധികം പുസ്തകങ്ങളുമായി ഡിസി ബുക്സ് SUPER SUNDAY!
വൈവിധ്യമാർന്ന വായനാനുഭവം പകരുന്ന ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഈ വാരം ലഭ്യമാക്കിയിരിക്കുന്നത്
ഹാനി ബാബുവിന്റെ ‘മാവോവാദങ്ങള്‍’
ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഭാഷാശാസ്ത്രവിഭാഗത്തില്‍പ്രൊഫസര്‍ ആയ ഹാനി ബാബുവിനെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ജൂലൈ ഇരുപത്തിയെട്ടാം തിയ്യതി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായി തീര്‍ന്നതാണല്ലോ
പുതിയ മൂന്ന് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി
പുതിയ നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കുകളായി
‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’; കഥ വന്ന വഴിയെപ്പറ്റി ജി ആര്‍ ഇന്ദുഗോപന്‍
രാത്രി ഒന്‍പതു മണി കഴിഞ്ഞു. അച്ഛന്‍ എന്തോ വായിച്ചു പാതിക്കു മയങ്ങിക്കിടക്കുകയാണ്. ഞാന്‍ ചോറുണ്ടു. എനിക്കു കൈകഴുകാനായി അമ്മ അടുക്കളവാതില്‍ തുറക്കുകയാണ്
പ്രിയ വായനക്കാരേ, ഈ കവിതകളിൽ നിങ്ങൾ മരിച്ചു പോകും….
മനുഷ്യർ ശരീരത്തിൽ പേറി നടക്കുന്ന ഗ്രാമത്തിൻ്റെ ഊടുവഴിക്കും നഗരത്തിലെ തെരുവുവെട്ടവും പ്രദർശിപ്പിക്കപ്പെട്ട മ്യൂസിയമാണ് പെറ്റോടം