DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അഗതാ ക്രിസ്റ്റി; 100-ലധികം ഭാഷകളില്‍ വായിക്കപ്പെട്ട എഴുത്തുകാരി

ഇന്ന് ലോക വിവർത്തന ദിനം, ഹെര്‍ക്യൂള്‍ പൊയ്‌റോട്ട്, മിസ് മാര്‍പ്പിള്‍ എന്നീ അനശ്വര കുറ്റാന്വേഷകരെ വായനക്കാര്‍ക്ക് സമ്മാനിച്ച അഗതാ ക്രിസ്റ്റിയേ ഓര്‍ക്കാതെ ഈ ദിവസം എങ്ങനെ കടന്നുപോകും?

മതേതരത്വത്തിന്റെ അതിജീവന സമസ്യകള്‍

അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനുള്ള ശിലാസ്ഥാപന ചടങ്ങില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഹിന്ദു പൂജാരിമാരോടൊപ്പം അവരുടെ വേഷവുമണിഞ്ഞു പങ്കെടുക്കുന്ന കാഴ്ച ആരുടെ മനസ്സിലും ഉയര്‍ത്താനിടയുള്ള ചോദ്യമാണിത്: ഇന്ത്യയില്‍ മതേതരത്വം അതിജീവിക്കുമോ?

മികച്ച ലോകകഥകളുടെ മലയാളത്തിലെ അപൂര്‍വ്വസമാഹാരം ‘ലോക ക്ലാസിക് കഥകള്‍’

ലോകമെമ്പാടുമുള്ള എഴുത്തുകാരുടെ ഏറ്റവും മികച്ച കഥകളെ പരിഭാഷപ്പെടുത്തുന്ന ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ലോക ക്ലാസിക് കഥകള്‍

വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ ഇപ്പോള്‍ സ്വന്തമാക്കാം അത്യാകര്‍ഷകമായ വിലക്കുറവില്‍!

ലോക വിവര്‍ത്തന ദിനത്തില്‍ വിവര്‍ത്തനകൃതികളിലെ മാസ്റ്റര്‍പീസുകള്‍ക്ക് അത്യാകര്‍കമായ ഓഫറുകളുമായി ഡിസി ബുക്‌സ്

ഇന്ന് ലോക വിവർത്തന ദിനം

ഒരുദേശത്തിന്റെ ഭാഷയും സംസാകാരവും ശൈലിയും എല്ലാം മറ്റൊരു ദേശത്തിന് പരിചിതമാകുന്നതമാകുന്നതും വളര്‍ച്ചപ്രാപിക്കുന്നതും ചില കൊടുക്കല്‍ വാങ്ങലുകളിലൂടെയാണ്