DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഗാന്ധിജിയുടെ ഇന്ത്യയില്‍ സംഭവിക്കുന്നത്; വെബിനാര്‍ ഇന്ന്

ഭരണഘടനാ സംരക്ഷണ സമിതി കോഴിക്കോടിന്റെ നേതൃത്വത്തില്‍ 'ഗാന്ധിജിയുടെ ഇന്ത്യയില്‍ സംഭവിക്കുന്നത്' എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാര്‍ സംഘടിപ്പിക്കുന്നു

വിവേകം കൊണ്ട് ചിന്തിക്കാതെ വികാരം കൊണ്ട് ചിന്തിക്കുന്ന ഒരു കൂട്ടം ജനതയുടെ ലോകമാണിത്!

അതെ യുദ്ധം സമാധാനം ആകുന്നു നാം എപ്പോഴും അതിൽ ഏർപെട്ടുകൊണ്ടേയിരിക്കണം നമ്മുടെ രാഷ്ട്രത്തിന്റെ അവസാന സമ്പാദ്യംഉപയോഗിച്ചാണെങ്കിലും നാം അതു തുടർന്നുകൊണ്ടേയിരിക്കുംഎന്നു അവർ മറുപടി നൽകും