Browsing Category
Editors’ Picks
’18 പുരാണങ്ങള്‍’ ലോകവും കാലവും നമിക്കുന്ന നമ്മുടെ പൈതൃകവും നമ്മുടെ കഥകളും
പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക് ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍
ഭൂപടങ്ങളില്‍ ഇടം കിട്ടാത്ത ദേശത്തിന്റെ കഥ…!
'ഗാന്ധിജി' അലാമിയ നടുക്കത്തോടെ ഉച്ചരിക്കുന്നു. നോവല്‍ വായിക്കുമ്പോള്‍ നിങ്ങള്‍ ഫലസ്തീന്റെ ഹൃദയം തൊടുന്നുണ്ട്, അവിടുത്തെ അന്തരീക്ഷത്തില്‍ അലയൊലി തീര്‍ക്കുന്ന കാറ്റിന് കരിഞ്ഞ ജഡങ്ങളുടെ മണമുണ്ടെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു
‘ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കൃതികള്‍’; ഇപ്പോള്‍ സ്വന്തമാക്കൂ 25% വിലക്കുറവില്‍
ലോകഭാഷകളില്‍തന്നെ 10-ല്‍ താഴെ മാത്രമേ ഷെയ്ക്‌സ്പിയറിന്റെ സമ്പൂര്‍ണ്ണ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളു എന്നറിയുമ്പോള്‍ കെ. അയ്യപ്പപ്പണിക്കര്‍ എഡിറ്റ് ചെയ്ത ഷെയ്ക്‌സ്പിയര്‍ സമ്പൂര്‍ണ്ണകൃതികളുടെ മൂല്യമേറയാണ്
വയനാടിന്റെ കഥ പറയുന്ന വിഷകന്യകയും മാവേലി മന്റവും വല്ലിയും; വീഡിയോ കാണാം
വയനാടിനെ നെഞ്ചോട് ചേര്‍ത്ത് രൂപം കൊണ്ട സാഹിത്യ രചനകള്‍ക്ക് ഹൃദ്യവും മനോഹരവും വ്യത്യസ്തവുമായ ഒരു വീഡിയോ ആവിഷ്‌കാരവുമായി അക്ഷരജാലകം