DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

പി എഫ് മാത്യൂസിന്റെ കൃതികള്‍ ഇപ്പോള്‍ സ്വന്തമാക്കാം 20% വിലക്കുറവില്‍

മനുഷ്യജീവിതത്തിന്റെ നശ്വരതയെ ഓര്‍മ്മിപ്പിക്കുകയും അവന്റെ വിഭിന്നമായ ജീവിതസഞ്ചാരങ്ങളെ രേഖപ്പെടുത്തുകയും ചെയ്യുന്ന രചനകളാണ് പി എഫ് മാത്യൂസിന്റേത്

ആറു മണിക്കൂറുകള്‍ക്കുളളില്‍ അയാള്‍ മരിച്ചു ! ഒരു കൊലപാതകം?

ഡിറ്റക്ടീവ് ഹെര്‍ക്യുള്‍ പറോയുടെയും ഓറിയന്റ് എക്‌സ്പ്രസിലെ അജ്ഞാതനായ കൊലയാളിയുടെയും കഥ പറഞ്ഞ അഗതാ ക്രിസ്റ്റിയുടെ വിഖ്യാത നോവലാണ് ‘മര്‍ഡര്‍ ഓണ്‍ ദ ഓറിയന്റ് എക്‌സ്പ്രസ്’ ( ഓറിയന്റ് എക്‌സ്പ്രസിലെ കൊലപാതകം)