Browsing Category
Editors’ Picks
ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം
വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി, വായനയെ പ്രേത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് സമ്മാനിച്ച ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം
കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ഡോ. കെ.വി.കുഞ്ഞികൃഷ്ണനെയും സെക്രട്ടറിയായി വി.കെ.മധുവിനെയും വൈസ് പ്രസിഡന്റായി എ.പി.ജയനെയും (പത്തനംതിട്ട) ജോ. സെക്രട്ടറിയായി മനയത്ത് ചന്ദ്രനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു
നാല് പുസ്തകങ്ങള്‍ കൂടി ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി
കോഴിക്കോടിന്റെ ചരിത്രപരമായ ഉയര്‍ച്ചയില്‍ സാമൂതിരിയുടെ അനിഷേധ്യമായ നേതൃത്വത്തെ പുകഴ്ത്തി അവരുടെ ഭരണനിപുണതയെകുറിച്ച് വാചാലരാകുന്നവര്‍
അയ്യപ്പപ്പണിക്കര്‍ നിനവില്‍ വരുമ്പോള്‍
ഞാന്‍ ആദ്യമായി അയ്യപ്പപ്പണിക്കരെ കാണുന്നത് അതിനു മുന്‍പേ വായിച്ചിട്ടു
ണ്ടെണ്ടങ്കിലും മഹാരാജാസ് കോളജില്‍ ഇംഗ്ലിഷ് എം എ വിദ്യാര്‍ഥി ആയിരിക്കുമ്പോഴാണ്
‘അമൃതാനന്ദമയി മഠം: ഒരു സന്ന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍’; വിവാദ പുസ്തകത്തിന് വീണ്ടും…
മഠത്തിലെ ലൈംഗിക പീഡനങ്ങള്‍ വെളിപ്പെടുത്തി ഗെയ്ല്‍ പുസ്തകം ഇറക്കിയ സാഹചര്യത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് അവരുമായി അഭിമുഖം നടത്തിയത്