DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സമൂഹവിരുദ്ധരുടെ ‘സത്യാനന്തരകാലം’

ചില സംപ്രത്യയങ്ങള്‍ അങ്ങനെയാണ്, ഒരു കൂടാരംപോലെ അവ പ്രവര്‍ത്തിക്കും. പരസ്പര ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്തിനെയും കൂടാരം ഉള്‍ക്കൊള്ളുമല്ലോ. മനുഷ്യനോടൊപ്പം പറവയും മത്സ്യവും വന്യമൃഗങ്ങളും സര്‍ക്കസ്സ് കൂടാരത്തില്‍ ഒരുമിച്ചു കഴിയുന്നത്…

പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകള്‍

ചാവുനിലം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ എന്നീ നോവലുകളിലൂടെ ശ്രദ്ധേയനായ പി.എഫ് മാത്യൂസിന്റെ കഥാപ്രപഞ്ചത്തില്‍നിന്ന് തെരഞ്ഞെടുത്ത 40 കഥകളാണ് ഈ കഥാസമാഹാരം

നിഗൂഡമായി നശിപ്പിക്കപ്പെട്ട വില്പത്രം, ഉടഞ്ഞു തകർന്ന കാപ്പി കപ്പ്‌ , തറയിൽ ഉരുകി വീണു ഉണങ്ങി കിടന്ന…

ലോകപ്രസിദ്ധനായ ബെല്‍ജിയന്‍ ഡിറ്റക്ടീവ് ഹെര്‍ക്യൂള്‍ പൊയ്‌റൊട്ടിന്റെ ആദ്യത്തെ കേസ്, 'സ്‌റ്റൈല്‍സിലെ ദുരന്തം'

നീതിയുടെ ഖബറിടങ്ങള്‍

നീതിവിചാരത്തിന്റെ പരിവേഷത്തിനുള്ളില്‍ അരങ്ങേറിയ, നമ്മുടെ കാലത്തെ ഏറ്റവും വലിയ അനീതിയുടെ കഥയാണ് കെ.ആര്‍. മീര 'ഖബര്‍ എന്ന നോവലിലൂടെ പറയുന്നത്

പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും രാജാ രവിവർമ്മ പുരസ്കാരം

ചിത്ര, ശില്‍പകലാരംഗത്ത് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രാജാ രവിവര്‍മ പുരസ്‌കാരത്തിന് പാരീസ് വിശ്വനാഥന്‍, ബി ഡി ദത്തന്‍ എന്നിവര്‍ അര്‍ഹരായി