Browsing Category
Editors’ Picks
മലയാള നോവല്‍ സാഹിത്യമാല പുറത്തിറങ്ങി
ഡി സി ബുക്സ് പ്രി പബ്ലിക്കേഷന്‍ പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന മലയാള നോവല്‍ സാഹിത്യമാല പുറത്തിറങ്ങി
ഹൃദ്യവും ആസ്വാദ്യകരവുമായ ഒരു ആത്മകഥ!
ജാത്യാചാരങ്ങളും നാട്ടുപ്രമാണിതവും തളംകെട്ടി നിന്ന വെണ്മണി ഗ്രാമത്തില്‍ സമത്ത്വത്തിന്റെയും സാഹോദര്യത്തിന്റെയും ആദ്യപാഠങ്ങള്‍ എം.എ. ഉമ്മനെ പഠിപ്പിച്ചത് സ്വന്തം പിതാവ് തന്നെയാണ്
അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’; ഉടന്‍ വായനക്കാരിലേയ്ക്ക്
രാജ്യം മുഴുവന്‍ പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയ ഹത്രാസ് പീഡനം വിഷയമായ ഏറ്റവും പുതിയ ലേഖനമടക്കമാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്
സി വി രാമന്‍പിള്ള പുരസ്‌കാരം ലതാലക്ഷ്മിക്ക് സമ്മാനിച്ചു
പ്രഥമ സി.വി. രാമൻപിള്ള നോവൽ പുരസ്കാരം ലതാലക്ഷ്മിക്ക് എം.ടി. വാസുദേവൻ നായർ സമ്മാനിച്ചു. ‘തിരുമുഗള്‍ബീഗം’ എന്ന നോവലിനാണ് പുരസ്കാരം
ഒരു പാഠമല്ല, പാരമ്പര്യമാണ് മഹാഭാരതം; സുനില്‍ പി ഇളയിടം സംസാരിക്കുന്നു
'ഒരു പാഠമല്ല, പാരമ്പര്യമാണ് മഹാഭാരതം' പ്രശസ്ത പ്രഭാഷകനും എഴുത്തുകാരനും സാംസ്‌കാരികവിമര്‍ശകനുമായ സുനില്‍ പി.ഇളയിടം സംസാരിക്കുന്നു