Browsing Category
Editors’ Picks
അടുത്തിടെ കണ്ട ഏറ്റവും മികച്ച കവർ ഡിസൈൻ; ഖബറിന്റെ കവര്ച്ചിത്രത്തിന് ആരാധകരേറെ!
കെ ആര് മീരയുടെ ഏറ്റവും പുതിയ നോവല്‍ ഖബറിന്റെ കവര്ച്ചിത്രത്തിന് മികച്ച പ്രതികരണം
സമകാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന രചനകള്‍!
സമകാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സഹായിക്കുന്ന രചനകളുമായി ഡിസി ബുക്സ് ഓണ്‍ലൈന്‍സ്റ്റോര്‍ റഷ് അവര്‍
ഡിസി ബുക്സ് Author In Focus-ൽ സക്കറിയ
ആഖ്യാനരീതിയിലെ വ്യത്യസ്തത കൊണ്ട് ആസ്വാദകരെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള കഥാകാരനാണ് സക്കറിയ.
ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി; പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു
ഡിസി ബുക്സ് ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി സമ്പൂര്‍ണ്ണ മലയാള നിഘണ്ടു പ്രീബുക്ക് ചെയ്യാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം. ലോക നിഘണ്ടു ദിനത്തോടനുബന്ധിച്ച് 1999 രൂപ മുഖവിലയുള്ള പുസ്തകം 1749 രൂപയ്ക്ക് ഇപ്പോള്‍
പ്രീ ബുക്ക്…
പുതൂര്‍ പുരസ്കാരം അക്കിത്തത്തിന് സമ്മാനിച്ചു
ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്കാരം മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിക്ക് സമ്മാനിച്ചു