DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അത്യാഡംബരപൂര്‍വ്വം അലങ്കരിച്ച പന്തലുകളില്‍ വിളംബരം ചെയ്യുന്ന വായ്ത്താരികളല്ല യഥാര്‍ത്ഥ ജനമൈത്രി…

ഈ പുസ്തകത്തിലെ ഇരുപത് അധ്യായങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന സന്ദേശങ്ങള്‍ തീര്‍ച്ചയായും തീര്‍ച്ചയായും പൊതുസമൂഹത്തിനും പുതുതലമുറയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറെ ഗുണകരമായിരിക്കും

മികച്ച നടന്‍ സുരാജ്, നടി കനി കുസൃതി; 2020-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച നടന്‍ സുരാജ് വെഞ്ഞാറമ്മൂട് (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി). മികച്ച നടി കനി കുസൃതി (ബിരിയാണി)

അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷികാഘോഷങ്ങള്‍; പ്രമുഖര്‍ പങ്കാളികളാകുന്നു

അപസര്‍പ്പക രചനകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷികം ഒക്ടോബര്‍ മാസം മലയാളത്തിലെ 100 പ്രമുഖ എഴുത്തുകാരും സെലിബ്രിറ്റികളും ചേര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ ഒരുമിച്ച് ആഘോഷിക്കുന്നു

ഡിസി ബുക്‌സ്റ്റോര്‍ റഷ് അവര്‍ ഈ വാരം നാളെ കൂടി മാത്രം

വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി, വായനയെ പ്രേത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് സമ്മാനിച്ച ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം