Browsing Category
Editors’ Picks
ഒരു ഗ്ലോബല്‍ വില്ലേജ് സ്വപ്നം
നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ത്ഥി സംഘം. ജീവിതസായാഹ്നത്തില്‍ ദൈവങ്ങളെ തേടി ഭക്തി ചങ്ങല തീര്‍ക്കുന്ന തീര്‍ത്ഥാടകക്കൂട്ടം. വിശപ്പു കാളുന്ന വയറിനൊരാശ്വാസം തേടി മഹാനഗരിയിലേക്ക് ജോലി തേടിപോകുന്ന ഊശാന്‍താടിക്കാരന്‍ യുവാവ്
ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ് പ്രഭാകരന്‍’; പ്രീ ബുക്കിങ് ആരംഭിച്ചു
ജി.ആർ ഇന്ദുഗോപന്റെ അപസര്‍പ്പക നോവല്‍ പരമ്പരയായ ‘പ്രഭാകരന്‍ സിരീസി’ലെ മൂന്ന് പുസ്തകങ്ങൾ ഇതാദ്യമായി ഒറ്റപ്പുസ്തകമായി വായനക്കാരിലേയ്ക്ക് എത്തുന്നു
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ RUSH HOUR!
തിരഞ്ഞെടുത്ത മികച്ച ഇംഗ്ലീഷ് ടൈറ്റിലുകള്‍ ഇന്ത്യയില്‍ ലഭ്യമായതില്‍വെച്ച് ഏറ്റവും കുറഞ്ഞവിലയില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ
അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം ‘ആസാദി’; ഇപ്പോള്‍ വായിക്കാം ഇ-ബുക്കായി!
ആസാദിസ്വാതന്ത്ര്യം, ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിവേശമായിക്കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം
ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം
വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി, വായനയെ പ്രേത്സാഹിപ്പിക്കുന്നതിനായി ഡിസി ബുക്‌സ് സമ്മാനിച്ച ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം