DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അക്കിത്തം: നിരത്തിന്റെ കവിതകള്‍ എഴുതിയ മലയാള കവിതയുടെ നായകന്‍

കണ്ണാടികളുടെയും സൗന്ദര്യങ്ങളുടേയും കവിതയില്‍ നിന്ന് നിരത്തിന്റെ കവിതകള്‍ അദ്ദേഹം എഴുതി. അത് കാല്പനികതയുടെ തുടര്‍ച്ചയില്‍ നിന്നും പകുത്തെടുത്തതായിരുന്നു

വായിക്കൂ, എഴുതൂ, സമ്മാനം നേടൂ! ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും

ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍  പങ്കാളിയാവാന്‍ സാധിക്കാതെ പോയവര്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പുസ്തകപ്രേമികളുടെ അഭ്യര്‍ത്ഥന മാനിച്ച് ഡിസി ബുക്‌സ് ബുക്ക് റിവ്യൂ മത്സരം ഇതാ വീണ്ടും ഒരിക്കല്‍ക്കൂടി

അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍, കുറ്റാന്വേഷണ സാഹിത്യം; ശ്രീപാര്‍വ്വതിയും അശ്വതി ശ്രീകാന്തും…

നാളെ ഒക്ടോബര്‍ 15-ാം തീയ്യതി വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് ഡിസി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് മുഖാമുഖം പരിപാടി നടക്കുക