DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ആദ്യരാത്രിയിലെ അത്താഴം ഒരാള്‍ക്ക് ഒടുക്കത്തെ അത്താഴമായി!

രണ്ടാമത്തെ ആളിന് ഉണരാത്ത നിദ്ര, മൂന്നാമന്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടു. അതോടെ കൊലപാതകി തങ്ങളില്‍ ഒരാളാണെന്ന് ശേഷിച്ചവര്‍ ഉറപ്പാക്കി. രക്ഷപെടാന്‍ അവര്‍ പഴുതുകള്‍ തേടി. പക്ഷേ ഓരോരുത്തരായി ചത്തൊടുങ്ങിക്കൊണ്ടിരുന്നു. ആരാണ് കൊലയാളി?

വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന രചന, ജി.ആർ ഇന്ദുഗോപന്റെ ‘ഡിറ്റക്റ്റീവ്…

യുക്തിയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മിടുക്കനായ പ്രഭാകരന്‍ എന്ന മനുഷ്യനെ കഥാപാത്രമാക്കി  ജി.ആർ. ഇന്ദുഗോപൻ രചിച്ച നോവല്‍ പരമ്പരയാണ് പ്രഭാകരന്‍ സിരീസ്

മലയാള കാവ്യശാഖയ്ക്ക് ഒരതുല്യ മുതല്‍ക്കൂട്ട് ‘തിരഞ്ഞെടുത്ത കവിതകള്‍-അക്കിത്തം’

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി വിടപറയുമ്പോള്‍ മലയാള കാവ്യശാഖയ്ക്ക് അദ്ദേഹം സമ്മാനിച്ച അമൂല്യങ്ങളായ സംഭാവനകളെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയുമോ?

അഗതാ ക്രിസ്റ്റി, പോയട്രി കില്ലര്‍, കുറ്റാന്വേഷണ സാഹിത്യം; ശ്രീപാര്‍വ്വതിയും അശ്വതി ശ്രീകാന്തും…

മലയാളത്തിലെ ഏറ്റവും ജനപ്രിയമായ ഒരു സാഹിത്യശാഖയായി കുറ്റാന്വേഷണ സാഹിത്യം മാറിക്കഴിഞ്ഞു