DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്സ് Author In Focus-ൽ എം മുകുന്ദന്‍

കൂട്ടം തെറ്റി മേഞ്ഞവരുടെ കൂട്ടുകാരൻ, മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, മയ്യഴിയുടെ കഥാകാരന്‍ വിശേഷണങ്ങള്‍ ഒരുപാടുണ്ട് എഴുത്തുകാരന്‍ എം മുകുന്ദന്

എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം വ്യാഴാഴ്ച

എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?' എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച നടക്കും

30 പുസ്തകങ്ങള്‍, 25% വിലക്കുറവില്‍!

കേരളത്തിലെ പുസ്തകപ്രേമികള്‍ കാത്തിരുന്ന ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവര്‍ ഒരു കൂട്ടം പുതിയ പുസ്തകങ്ങളുമായി ഇതാ വീണ്ടും നിങ്ങളുടെ തൊട്ടരികില്‍

ആറാമത് മനോരാജ് കഥാസമാഹാര പുരസ്‌കാരം കെ.എന്‍ പ്രശാന്തിന്റെ ‘ആരാന്‍’ എന്ന കൃതിക്ക്

അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്തും എഴുത്തുകാരനുമായ ആലുവ മനോരാജിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ആറാമത് കഥാ സമാഹാര പുരസ്‌കാരം യുവ കഥാകൃത്ത് കെ.എന്‍ പ്രശാന്തിന്

റസല്‍ ഷാഹുലിന്റെ ‘രുചി മീന്‍ സഞ്ചാരം’; അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള ഇന്ന് പ്രകാശനം ചെയ്യും

മിസോറാം ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ടി.എന്‍.പ്രതാപന്‍ എംപിയ്ക്ക് കൈമാറിക്കൊണ്ടാണ് പ്രകാശനം നിര്‍വഹിക്കുക