Browsing Category
Editors’ Picks
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍
മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്ലര്‍ യഹൂദജനതയോടു കാട്ടിയത്. നാസി തടവറകളിലെ ഗ്യാസ് ചേംബറുകളില്‍ വംശശുദ്ധീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു ജൂതവംശജര്‍ പിടഞ്ഞുമരിച്ചു. ഹിറ്റ്ലറുടെ…
‘മോഹനസ്വാമി’; പുരുഷന് പുരുഷനെ പ്രണയിച്ച കഥ!
സാധാരണ ബൈക്കിനു പിന്നിലിരിക്കുമ്പോള്‍ മോഹനസ്വാമി കാര്‍ത്തിക്കിനെ ഇറുകെ ചുറ്റിപ്പിടിക്കും. ഇടതുകൈ അരക്കെട്ടിനെ ചുറ്റും. വലതുകൈ തുടയിലും. കാര്‍ത്തിക്കിന്റെ അതിവേഗം ഒരിക്കലും മോഹനസ്വാമിയെ ബാധിച്ചിരുന്നില്ല. തല അയാളുടെ പുറത്തേക്ക്…
ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്ര!
വ്യാഴവട്ടസ്മരണകള്‍, പുത്തേഴന്റെ ടാഗോര്‍കഥകള്‍, കേശവീയം, ഉമാകേരളം മുതലായവ പഠിക്കാന്‍ ആ വിദ്യാര്‍ത്ഥികള്‍ക്ക് എന്തുല്ലാസമായിരുന്നു! അവരുടെ സ്നേഹവും ആദരവുംകൊണ്ട് ക്ലാസ്സില്‍ ഡിസിപ്ലിന്‍ ഒരു വിഷമപ്രശ്നമായില്ല.
അറിയുന്നുണ്ടോ, എന്തെല്ലാം ഉന്മാദങ്ങളാണ് ചുറ്റും! ‘പച്ചക്കുതിര’ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍
ഡി സി ബുക്സിന്റെ സാംസ്കാരികമാസികയായ ‘പച്ചക്കുതിര’ യുടെ ജൂൺ ലക്കം ഇപ്പോള്‍ വില്‍പ്പനയില്‍. 25 രൂപയാണ് ഒരു ലക്കത്തിന്റെ വില. ഡി സി ബുക്സ് – കറന്റ് ബുക്സ് ഷോറൂമുകളിലും പ്രധാനപ്പെട്ട ന്യൂസ് സ്റ്റാന്റുകളിലും നേരിട്ട് വാങ്ങാൻ കിട്ടും. സമൂഹവും…
ഡി സി ബുക്സ് എന്‍.ആര്.ഐ ഫെസ്റ്റ് ആഗസ്റ്റ് 31 വരെ തിരുവല്ലയിൽ
പ്രവാസി മലയാളികള്‍ക്ക് പുസ്തകവിരുന്നൊരുക്കാൻ ഡി സി ബുക്സ് എന്‍.ആര്.ഐ ഫെസ്റ്റ് ജൂൺ 10 മുതൽ ആഗസ്റ്റ് 31 വരെ തിരുവല്ലയിൽ.